Sat, Jul 11, 2026
30.3 C
Dubai

ഹേമ കമ്മിറ്റി റിപ്പോർട്; പോലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂ- എകെ ബാലൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളിൽ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായും സാങ്കേതികപരമായും പ്രശ്‌നങ്ങൾ ഉണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പോലീസ് അന്വേഷണം നടന്നാലേ എഫ്‌ഐആർ ഇടാൻ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുമായി...

ബന്ധുക്കൾ തമ്മിൽ തർക്കം; വീട്ടിനുള്ളിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരപരിക്ക്

മൂവാറ്റുപുഴ: വീട്ടിൽ ബന്ധുക്കൾ തമ്മിലുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരപരിക്ക്. മൂവാറ്റുപുഴ കടാതിയിൽ ഇന്നലെ രാത്രി ഒരുമണിയോടെയാണ് സംഭവം. കടാതി മംഗലത്ത് വീട്ടിൽ ബന്ധുക്കളായ നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും...

സ്വമേധയാ കേസെടുക്കാൻ കഴിയില്ല, മൊഴികൾ നൽകിയവർ മുന്നോട്ട് വരണം; വനിതാ കമ്മീഷൻ

കോഴിക്കോട്: സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്‌നങ്ങൾ ഉണ്ടെന്നും അതിന് പരിഹാരം വേണമെന്നും സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്‌തമായ നിലപാട്...

നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു; 209 പേർ നിരീക്ഷണത്തിൽ

ബത്തേരി: വയനാട് നൂൽപ്പുഴയിൽ കോളറ സ്‌ഥിരീകരിച്ചു. നൂൽപ്പുഴ തോട്ടാമൂല കുണ്ടാണംകുന്ന് പണിയ ഉന്നതിയിൽ കോളറ ബാധിച്ച് യുവതി മരിക്കുകയും മറ്റൊരാൾക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു. നിലവിൽ പത്ത് പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ...

ഹേമ കമ്മിറ്റി റിപ്പോർട്; ചോദ്യങ്ങളുമായി ഹൈക്കോടതി- പൂർണരൂപം മുദ്രവെച്ച കവറിൽ നൽകണം

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ സംസ്‌ഥാന സർക്കാരിനോട് ചോദ്യങ്ങൾ ഉയർത്തി ഹൈക്കോടതി. റിപ്പോർട്ടിൽ സർക്കാർ എന്താണ് ചെയ്യാൻ പോകുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. കേസ് എടുക്കണമെന്ന ഹരജിയിൽ സർക്കാരിന്റെ നിലപാട് എന്താണെന്നും...

ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ; അന്വേഷണം പോലീസ് ഏറ്റെടുത്തു

തിരുവനന്തപുരം: മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ അന്വേഷണം പോലീസ് ഏറ്റെടുത്തു. വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ എഴുതിവെച്ച നിലയിലാണ് ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത്. ഇതേ...

ബോംബ് ഭീഷണി; മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യക്ക് അടിയന്തിര ലാൻഡിങ്

തിരുവനന്തപുരം: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ- തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. ബോംബ് ഭീഷണിയുടെ പശ്‌ചാത്തലത്തിൽ ലാൻഡിങ്ങിന് കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം...

പോലീസ് വിശാഖപട്ടണത്തേക്ക് തിരിച്ചു; കുട്ടിയെ തിരികെ എത്തിക്കും

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരിയെ കണ്ടെത്തി. ഇന്നലെ രാത്രി 10.15നാണ് മലയാളി അസോസിയേഷൻ പ്രവർത്തകർ താംബരം എക്‌സ്‌പ്രസിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്....
- Advertisement -