Mon, Sep 14, 2026
38 C
Dubai

കണ്ണൂരിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂരിനടുത്ത് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാലുപേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ കൂടാളി കുംഭം കുന്നുമ്മൽ മടപ്പുരയ്‌ക്ക് സമീപം കണ്ണൂർ-മട്ടന്നൂർ അന്തസംസ്‌ഥാന പാതയിൽ വെള്ളിയാഴ്‌ച രാത്രി 11.10ഓടെയായിരുന്നു അപകടം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചുപേരാണ്...

സുഗതന്റെ സത്യപ്രതിജ്‌ഞ ജയിലിൽ വെച്ച് നടത്താനാകുമോ? സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതന് ജയിലിൽ വെച്ച് സത്യപ്രതിജ്‌ഞ ചെയ്യാനാകുമോയെന്ന് സർക്കാരിനോട് ആരാഞ്ഞ് ഹൈക്കോടതി. വീണ്ടും സത്യപ്രതിജ്‌ഞ ചെയ്യാൻ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന...

കൂട്ടപ്പിരിച്ചുവിടൽ നിലപാടിൽ ഉറച്ച് കോറോ ഹെൽത്ത്; ചർച്ച പരാജയം

കൊച്ചി: കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ നിന്ന് പിൻമാറാതെ യുഎസ് കമ്പനി കോറോ ഹെൽത്ത്. തൊഴിൽ മന്ത്രി ബിന്ദു കൃഷ്‌ണയുടെ നേതൃത്വത്തിൽ ഇന്ന് നടന്ന അനുരഞ്‌ജന ചർച്ചയിൽ തീരുമാനമായില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി കേരളത്തിലെ...

പഴിചാരൽ പിന്നീടാകാം, നഷ്‌ടപരിഹാരവും ചികിൽസയും ഉറപ്പാക്കണം; ഹൈക്കോടതി

കൊച്ചി: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് ഹൈക്കോടതി. നഷ്‌ടപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ എത്രയും വേഗം പൂർത്തിയാക്കണമെന്നും മണ്ണിടിച്ചിൽ സംബന്ധിച്ച് സർക്കാർ സമർപ്പിച്ച റിപ്പോർട് പരിഗണിക്കവെ കോടതി നിർദ്ദേശിച്ചു. ആശുപത്രിയിൽ...

കള്ളാടി മണ്ണിടിച്ചിൽ; ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ ഏഴായി

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ബംഗാൾ ഈസ്‌റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (സർവേയർ) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തിരച്ചിൽ മീനാക്ഷിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്....

ഡിജിറ്റൽ മാദ്ധ്യമ സംഘടന കോംഇന്ത്യക്ക് പുതിയ ഭരണസമിതി

കൊച്ചി: എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏഴുപേരെ നേതൃനിരയിലേക്കും ഏഴുപേരെ എക്‌സിക്യൂട്ടിവിലേക്കുമാണ് തിരഞ്ഞെടുത്തത്. വിൻസെന്റ് നെല്ലിക്കുന്നേൽ (സത്യംഓൺലൈൻ) പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ വന്ന പുതിയ...

ഐടി ജീവനക്കാർ മരിച്ച സംഭവം; അപകടം കാർ ഇടിച്ച്, നിർണായക വഴിത്തിരിവ്

തിരുവല്ലം: കഴക്കൂട്ടം- കാരോട് ദേശീയപാതയിൽ നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐടി ജീവനക്കാരായ സുഹൃത്തുക്കൾ മരിച്ച അപകടത്തിൽ നിർണായക വഴിത്തിരിവ്. കാർ ഇടിച്ചാണ് ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചുകയറിയതെന്ന്...

കള്ളാടി മണ്ണിടിച്ചിൽ; കണ്ടെത്താനുള്ളത് രണ്ടുപേരെ, തിരച്ചിൽ ഇന്നും തുടരും

കൽപ്പറ്റ: വയനാട് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത നിർമാണ സ്‌ഥലത്ത്‌ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രണ്ടുപേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നലെ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ...
- Advertisement -