‘മലപ്പുറത്ത് പ്ളസ് വൺ സീറ്റ് പ്രതിസന്ധിയുണ്ട്, പരിഹരിക്കും’; വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: മലപ്പുറത്ത് പ്ളസ് വൺ സീറ്റ് വിഷയത്തിൽ പ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്നാൽ, ആദ്യ അലോട്ട്മെന്റ് തുടങ്ങുന്നതിന് മുൻപ് നടക്കുന്ന പ്രതിഷേധങ്ങൾ രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയുള്ളതാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മൂന്നാം...
പെരിയാറിലെ മൽസ്യക്കുരുതി; പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലംമാറ്റി
കൊച്ചി: പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിന് പിന്നാലെ നടപടിയുമായി മലിനീകരണ നിയന്ത്രണ ബോർഡ്. ഏലൂരിലെ പരിസ്‌ഥിതി നിയന്ത്രണ ബോർഡ് പാരിസ്‌ഥിതിക എൻജിനിയർ സജീഷ് ജോയിയെ സ്‌ഥലം മാറ്റി. റീജിയണൽ ഓഫീസിലെ സീനിയർ എൻജിനിയർ...
സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും; ഡാമുകൾ തുറന്നു- ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും മഴ കനക്കും. തിരുവനന്തപുരം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ തുടരുന്ന...
മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു
കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കേയാണ് അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി ചികിൽസയിലായിരുന്നു. മിമിക്രി രംഗത്ത് കാലങ്ങളായി തിളങ്ങിയ...
‘എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട കാര്യമില്ല’; ബാർക്കോഴ ആരോപണങ്ങൾ തള്ളി എംവി ഗോവിന്ദൻ
തിരുവനന്തപുരം: ബാർക്കോഴ ആരോപണങ്ങൾ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാർ ഉടമകളുടെ സംഘടനാ നേതാവിന്റെ ശബ്‌ദ സന്ദേശത്തിന്റെ പേരിൽ എക്‌സൈസ് മന്ത്രി രാജിവെക്കേണ്ട...
ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; മുഖ്യപ്രതിയുടെ വധശിക്ഷയിൽ ഹൈക്കോടതി ഇളവ്
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷയിൽ ഇളവ് നൽകി ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹെക്കോടതി ജീവപര്യന്തമാക്കി ഇളവ് ചെയ്‌തു. എന്നാൽ, പരോളില്ലാതെ 25 വർഷം കഠിന തടവിന് ഉത്തരവിട്ടു.
അതേസമയം,...
തദ്ദേശ വാർഡ് വിഭജനം; ബില്ല് കൊണ്ടുവരാൻ സർക്കാർ നീക്കം
തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട ഓർഡിനൻസിൽ തീരുമാനം വൈകുന്ന പശ്‌ചാത്തലത്തിൽ ബില്ല് കൊണ്ടുവരാൻ സർക്കാർ തീരുമാനം. ജൂൺ പത്ത് മുതൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർക്കാനാണ് സർക്കാർ...
25 വർഷത്തെ പ്രവർത്തനം; ‘അമ്മ’യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ഭാരവാഹി സ്‌ഥാനത്ത് നിന്ന് ഇടവേള ബാബു ഒഴിയുന്നു. കഴിഞ്ഞ 25 വർഷമായി അമ്മയുടെ വിവിധ പദവികളിൽ സജീവമായിരുന്ന ഇടവേള ബാബു, വരുന്ന ജൂൺ 30ന് നടക്കുന്ന അമ്മയുടെ വാർഷിക...









































