നിമിഷപ്രിയയെ കാണാൻ അമ്മ യെമനിൽ എത്തി; മോചനത്തിനായുള്ള ചർച്ചകൾ ഉടൻ
ന്യൂഡെൽഹി: യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ...
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിന് നോട്ടീസ്
കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി ഷാഫി പറമ്പിലിന് നോട്ടീസ്. വടകര ജമാഅത്ത് പള്ളിയോട് ചേർന്ന വഖഫ് ഭൂമിയിൽ 'ഈദ് വിത്ത് ഷാഫി' എന്ന പേരിൽ നടന്ന...
സുഗന്ധഗിരി മരംമുറി; 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം നടത്തി- റിപ്പോർട് പുറത്ത്
കൽപ്പറ്റ: വയനാട് സുഗന്ധഗിരിയിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരുടെ ഒത്താശയോടെ മരംമുറിച്ച് കടത്തിയ സംഭവത്തിൽ ഐഎഫ്എസിന്റെ റിപ്പോർട് പുറത്ത്. മരംകൊള്ള നടന്നത് വനംവകുപ്പ് ജീവനക്കാരുടെ അറിവോടെയാണെന്നും, ഡിഎഫ്ഒ ഷജ്‌ന അടക്കം 18 ഉദ്യോഗസ്‌ഥർ കൃത്യവിലോപം...
കോൺഗ്രസിന് വീണ്ടും തിരിച്ചടി; വയനാട് ഡിസിസി ജനറൽ സെക്രട്ടറി ബിജെപിയിൽ
കൽപ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും തിരിച്ചടി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി പിഎം സുധാകരൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. നരേന്ദ്രമോദിയുടെ വികസന രാഷ്‌ട്രീയത്തിൽ ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന്...
വിവാഹാലോചന നിരസിച്ചു; യുവതിയെയും ബന്ധുക്കളെയും യുവാവ് വീട്ടിൽക്കയറി വെട്ടി
ആലപ്പുഴ: വിവാഹാലോചനയിൽ നിന്ന് യുവതി പിൻമാറിയതിന്റെ വൈരാഗ്യം മൂലം യുവാവ് അഞ്ചുപേരെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. ചെന്നിത്തല കാരാഴ്‌മയിലാണ് സംഭവം. കാരാഴ്‌മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ, ഭാര്യ നിർമല, മകൻ സുജിത്ത്, മകൾ സജിന, റാഷുദ്ദീന്റെ...
മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര; പ്രേമകുമാരി യെമനിലേക്ക്
കൊച്ചി: മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര. യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ അമ്മയ്‌ക്ക് മകളെ കാണാനുള്ള...
തൃശൂർ പൂരം പ്രതിസന്ധി ഒഴിഞ്ഞു; പാറമേക്കാവ് വെടിക്കെട്ട് നടത്തി
തൃശൂർ: അനിശ്‌ചിതത്വത്തിന് ഒടുവിൽ നിർത്തിവെച്ച പൂരം പുനരാരംഭിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ട് നടത്തി. മണിക്കൂറുകൾ വൈകി ഇന്ന് രാവിലെ 6.30ന് ആയിരുന്നു പാറമേക്കാവിന്റെ വെടിക്കെട്ട്. എട്ടിനും എട്ടരയ്‌ക്കും ഇടയിൽ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിന്...
കല്യാശ്ശേരി മണ്ഡലത്തിലെ കള്ളവോട്ട്; ആറു പേർക്കെതിരെ കേസ്- റീ പോളിങ് നടത്തില്ല
കണ്ണൂർ: ജില്ലയിലെ കല്യാശ്ശേരിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തു. പോളിങ് ഓഫീസർ പൗർണമി, പോളിങ് അസി. ടികെ പ്രജിൻ, മൈക്രോ ഒബ്‌സർവർ എഎ ഷീല, വീഡിയോഗ്രാഫർ റെജു അമൽജിത്ത്, സ്‌പെഷ്യൽ...









































