Mon, Jul 13, 2026
33.9 C
Dubai

കൊല്ലം തുറമുഖം ഇനിമുതൽ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റ്; കേന്ദ്രാനുമതി

ന്യൂഡെൽഹി: കൊല്ലം തുറമുഖത്തെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക് പോസ്‌റ്റായി (ഐസിപി) കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. എല്ലാ വിഭാഗത്തിലുമുള്ള യാത്രക്കാർക്കും അംഗീകൃത തിരിച്ചറിയൽ കാർഡുകൾ ഹാജരാക്കി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും കൊല്ലം തുറമുഖം...

ഇനി ‘കോളനി’യില്ല; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്‌ണൻ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മന്ത്രിസ്‌ഥാനമൊഴിഞ്ഞ കെ. രാധാകൃഷ്‌ണന്റെ പടിയിറക്കം ചരിത്രപരമായ ഉത്തരവിറക്കിയായത് അപ്രതീക്ഷിതം. ക്‌ളിഫ് ഹൗസിലെത്തിയാണ് രാധാകൃഷ്‌ണൻ മുഖ്യമന്ത്രി പിണറായി വിജയന് രാജി സമർപ്പിച്ചത്. പട്ടിക വിഭാഗക്കാര്‍ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം,...

മാത്യു കുഴല്‍നാടന്റെ ഹരജി; മുഖ്യമന്ത്രിക്കും മകള്‍ക്കും ഹൈക്കോടതി നോട്ടീസ്

കൊച്ചി: ജസ്‌റ്റിസ്‌ കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മാത്യൂ കുഴല്‍നാടന് പുറമെ, പൊതുപ്രവര്‍ത്തകന്‍ ജി ഗിരീഷ് ബാബുവിന്റെ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ്...

മൽസരിക്കാനില്ല; എല്ലായിടത്തും പ്രചാരണത്തിനുണ്ടാകും: രമേഷ് പിഷാരടി

കൊച്ചി: പാലക്കാടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. സ്‌ഥാനാർഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. പാലക്കാട് കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്‌ഥാനാർഥി വരുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇടയിൽ, സിനിമാതാരം രമേഷ് പിഷാരടിയാകും പാലക്കാട് യുഡിഎഫ്...

ഡി.എൽ.എഫ് ഫ്‌ളാറ്റിൽ നൂറിലേറെ പേർക്ക്‌ ഭക്ഷ്യ വിഷബാധ

കൊച്ചി: കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിൽ ഭക്ഷ്യവിഷബാധ. ജൂൺ ആദ്യമാണ് രോ​ഗം റിപ്പോർട്ട് ചെയ്‌തത്‌. ജൂൺ ഒന്ന് മുതൽ ഇതുവരെ ഫ്‌ളാറ്റിൽ താമസിക്കുന്ന 340 പേർ ചികിൽസ തേടിയതായാണ് വിവരം. അഞ്ച് വയസിൽ താഴെയുള്ള...

കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്‌പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്‌ത എംപിയായ കൊടിക്കുന്നിൽ സുരേഷിന്റെ അധ്യക്ഷതയിലാകും എംപിമാരുടെ സത്യപ്രതിജ്‌ഞ നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിന് മുൻപ് രാഷ്‌ട്രപതിയുടെ...

ദേശീയപാതയിൽ മലയാളികളെ ആക്രമിച്ച സംഭവം; പിന്നിൽ 11 അംഗ സംഘമെന്ന് പോലീസ്

കൊച്ചി: സേലം- കൊച്ചി ദേശീയപാതയിൽ മലയാളികളെ ആക്രമിച്ചത് 11 അംഗ സംഘമെന്ന് പോലീസ്. മൂന്ന് വാഹനങ്ങളിലെത്തിയ അക്രമിസംഘം വാഹനങ്ങളിൽ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പർ പ്ളേറ്റുകളാണെന്നും കവർച്ചാ കേസുകളിൽ സ്‌ഥിരം പ്രതിയായ പാലക്കാട് സ്വദേശിയാണ്...

കോട്ടയം പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി

കോട്ടയം: വെസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ നിന്ന് കാണാതായ എസ്‌ഐ മടങ്ങിയെത്തി. ഗ്രേഡ് എസ്‌ഐ അയർക്കുന്നം നീറിക്കാട്‌ കീഴാട്ട് കാലായിൽ കെ രാജേഷാണ് (53) തിരിച്ചുവന്നത്. രണ്ടുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ അയർക്കുന്നം...
- Advertisement -