Fri, May 8, 2026
30 C
Dubai

ശബരിമല തിരക്ക്; മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കും

പത്തനംതിട്ട: വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശബരിമലയിൽ മകരവിളക്കിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു....

ശബരിമലയിൽ നടവരവ് 204.30 കോടി രൂപ; 18 കോടിയുടെ കുറവ്

പത്തനംതിട്ട: ശബരിമലയിൽ നടവരവ് മൊത്തം 204.30 കോടി രൂപയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. മണ്ഡലകാലം തുടങ്ങി ഇന്നല വരെയുള്ള കണക്കാണിത്. ഡിസംബർ 25 വരെ മൊത്തം നടവരവ് 204,30,76,704...

അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ? മൂന്നംഗ സമിതി റിപ്പോർട് സമർപ്പിച്ചു

തിരുവനന്തപുരം: സപ്ളൈകോ വിതരണം ചെയ്യുന്ന 13 അവശ്യ സാധനങ്ങളുടെ വില വർധനവ് ഉടൻ നടപ്പിലായേക്കും. വില കൂട്ടുന്നതടക്കം സപ്ളൈകോ പുനഃസംഘടനയെ കുറിച്ചുള്ള പ്രത്യേക സമിതി റിപ്പോർട് സർക്കാരിന് സമർപ്പിച്ചു. അടുത്ത മന്ത്രിസഭാ യോഗം...

റോബിൻ ബസ് വീണ്ടും നിരത്തിൽ; മൈലപ്രയിൽ തടഞ്ഞു മോട്ടോർ വാഹനവകുപ്പ്

പത്തനംതിട്ട: വിവാദമായ റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് ബസ് സർവീസ് നടത്തുന്നത്. പുലർച്ചെ അഞ്ചിന് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ്, രണ്ടു കിലോമീറ്റർ പിന്നിട്ട് മൈലപ്രയിൽ എത്തിയപ്പോൾ മോട്ടോർ...

ശബരിമല; ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക്‌ കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...

വാഹനങ്ങൾ തടഞ്ഞു, വെള്ളവും ഭക്ഷണവുമില്ല; റോഡ് ഉപരോധിച്ചു തീർഥാടകർ

പത്തനംതിട്ട: ശബരിമലയിൽ തിരക്ക് കൂടിയതോടെ അയ്യപ്പ തീർഥാടകരുടെ വാഹനങ്ങൾ പലയിടത്തും പോലീസ് തടഞ്ഞു. നിലക്കലും ഇടത്താവളങ്ങളിലും തീർഥാടകരുടെ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലാ-പൊൻകുന്നം റൂട്ടിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് ഉള്ളത്. തീർഥാടകരുടെ ബസുകൾ വൈക്കത്തും...

കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകൾ കൂടുന്നു; ഇന്നലെ 128 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആക്‌ടീവ് കേസുകളുടെ എണ്ണം 3128 ആയി വർധിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്നലെ 128 പേർക്കാണ് പുതുതായി രോഗം സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഒരു കൊവിഡ് മരണവും ഇന്നലെ റിപ്പോർട് ചെയ്‌തു. ഇന്നലെ...

ശബരിമല തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്

പത്തനംതിട്ട: ശബരിമല അയ്യപ്പ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഏറ്റവും വലിയ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഇന്നലെ 1,00,969 ഭക്‌തരാണ്‌ അയ്യപ്പ ദർശനം നടത്തിയത്. പുല്ലുമേട് കാനന പാത...
- Advertisement -