ടിക്കറ്റ് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; തൃശൂരിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു
തൃശൂർ: ടിക്കറ്റ് ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ ഇതര സംസ്ഥാന തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. എറണാകുളം ഡിപ്പോയിലെ ടിക്കറ്റ് പരിശോധകനായിരുന്ന കെ വിനോദ് ആണ് മരിച്ചത്. എറണാകുളം- പട്ന എക്സ്പ്രസ്...
നവീനും ദേവിയും പോയത് 17ന്, ആര്യ 27നും; അരുണാചൽ യാത്രയിൽ ദുരൂഹത
കോട്ടയം: മീനടം സ്വദേശികളായ ദമ്പതികളും സുഹൃത്തും അരുണാചൽ പ്രദേശിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി നാട്ടുകാർ രംഗത്ത്. ദമ്പതികളായ നവീനും ദേവിയും മാർച്ച് 17നാണ് കോട്ടയത്തെ വീട്ടിൽ നിന്ന്...
കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഹിന്ദി ഭാഷാ താരതമ്യ സാഹിത്യ വിഭാഗത്തിലെ ഗവേഷക വിദ്യാർഥിനി റൂബി പട്ടേൽ (27) ആണ് മരിച്ചത്. ഒഡിഷയിലെ ബർഗാർ ജില്ലയിലെ...
മസാല ബോണ്ട് കേസ്; തോമസ് ഐസക് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല
കൊച്ചി: മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല. സമൻസ് ചോദ്യം ചെയ്ത് ഐസക് നൽകിയ ഹരജിയിൽ വെള്ളിയാഴ്ച ഹൈക്കോടതി വാദം കേൾക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്....
സംസ്ഥാനത്ത് ചൂട് കൂടും; തീരമേഖലയിൽ ഉയർന്ന തിരമാലക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളിലാണ് ഇന്ന് താപനിലാ മുന്നറിയിപ്പുള്ളത്. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന നിർദ്ദേശം.
കൊല്ലം, പാലക്കാട് ജില്ലകളിൽ താപനില...
രാഷ്ട്രീയ ഇടപെടൽ നടന്നിട്ടില്ല; സി രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരിച്ച് സാഹിത്യ അക്കാദമി
കൊച്ചി: സാഹിത്യകാരൻ സി രാധാകൃഷ്ണന്റെ രാജിയിൽ പ്രതികരിച്ച് കേന്ദ്ര സാഹിത്യ അക്കാദമി. രാജി തെറ്റായ സന്ദേശം നൽകുന്നതാണെന്നും രാഷ്ട്രീയ ഇടപെടൽ നടന്നിട്ടില്ലെന്നും അക്കാദമി പ്രസ്താവനയിൽ പറയുന്നു. കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ എഴുത്തുകാരൻ...
കരുവന്നൂർ കേസ്; സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് ഇഡി നോട്ടീസ്
കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ ഇടപാട് കേസിൽ വീണ്ടും കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംഎം വർഗീസിന് ഇഡി നോട്ടീസയച്ചു. ബുധനാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചാണ് നോട്ടീസ്....
ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം ഇന്ന് കൈമാറും; ഒറ്റയാനെ വെടിവെച്ച് കൊല്ലാൻ ശുപാർശ
പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി സ്വദേശി ബിജുവിന്റെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും. 50 ലക്ഷം രൂപ നൽകാൻ ശുപാർശ ചെയ്യും. ബിജുവിന്റെ മകന് താൽക്കാലിക...








































