Sat, May 9, 2026
31 C
Dubai

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ ഒന്നാം പ്രതിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശന്...

പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് മറ്റന്നാൾ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മുന്നണി സ്‌ഥാനാർഥികളെല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കങ്ങളിലാണ് സ്‌ഥാനാർഥികൾ. വൈകിട്ട് പാമ്പാടിയിലാണ് മൂന്ന് മുന്നണികളുടെയും പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശമാവുക....

‘അഭിമാനകരമായ നേട്ടങ്ങൾ’; ഐഎസ്‌ആർഒക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തിന്റെ ആദ്യ സൗര്യപരിവേഷണ ദൗത്യമായ ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ച ഐഎസ്‌ആർഒയ്‌ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങളാണ് തുടർച്ചയായി ഇസ്രോയിൽ നിന്നുണ്ടാവുന്നത്. ദൗത്യത്തിന് പിന്നിൽ...

രേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസ നിഷേധിക്കരുത്; ആരോഗ്യമന്ത്രി

തിരുവനന്തപുരം: രേഖകൾ കൈവശം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും സൗജന്യ ചികിൽസയും പരിശോധനയും നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്‌കൂളിൽ വെച്ചോ അല്ലാതെയോ പെട്ടെന്ന് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചാൽ ആധാർ കാർഡ്, റേഷൻ...

സോളാർ പീഡനക്കേസ്; ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കിയ സിബിഐ റിപ്പോർട് അംഗീകരിച്ചു കോടതി

തിരുവനന്തപുരം: സോളാർ പീഡന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്‌തനാക്കി സിബിഐ സമർപ്പിച്ച റിപ്പോർട് കോടതി അംഗീകരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റ് സമർപ്പിച്ച റിപ്പോർട് സിജെഎം കോടതിയാണ് അംഗീകരിച്ചത്. കേസിൽ...

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും

കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിലെ പ്രതികളെ പോലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി പ്രതികൾക്ക് പോലീസ് ഇന്ന് നോട്ടീസ് നൽകും. കേസിലെ ഒന്നാം...

കേരളത്തിൽ രണ്ടാം വന്ദേ ഭാരത് ട്രെയിൻ; ദക്ഷിണ റെയിൽവേക്ക് കൈമാറി

പാലക്കാട്: രണ്ടാം വന്ദേ ഭാരത് ട്രെയിൻ ദക്ഷിണ റെയിൽവേക്ക് കൈമാറി. കഴിഞ്ഞ ദിവസം രാത്രി 8.45നാണ് ട്രെയിൻ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിക്ക് പുറത്തെത്തിച്ചത്. പാലക്കാട് ഡിവിഷനിൽ നിന്നെത്തിയ എഞ്ചിനിയർക്കാണ് ട്രെയിൻ കൈമാറിയത്....

ഡോക്‌ടർക്കെതിരെ ലൈംഗികാതിക്രമ പരാതി; ഇന്ന് പോലീസിന് കൈമാറിയേക്കും

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്‌ടർക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി ആരോഗ്യവകുപ്പ് ഇന്ന് പോലീസിന് കൈമാറിയേക്കും. പരാതി ലഭിച്ചതിന് ശേഷം വിദേശത്തുള്ള വനിതാ ഡോക്‌ടറുടെ മൊഴി രേഖപ്പെടുത്താനും തുടർന്ന് കുറ്റാരോപിതനായ ഡോക്‌ടർക്കെതിരെ എഫ്‌ഐആർ...
- Advertisement -