Sat, May 9, 2026
31 C
Dubai

മാനന്തവാടി ജീപ്പ് അപകടം; മരിച്ചവരെല്ലാം സ്‌ത്രീകൾ- അനുശോചിച്ചു മുഖ്യമന്ത്രി

വയനാട്: മാനന്തവാടി കണ്ണോത്ത് മലക്ക് സമീപം ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു മരിച്ചവരെല്ലാം സ്‌ത്രീകളെന്ന് സ്‌ഥിരീകരണം. അപകടത്തിൽ തോട്ടം തൊഴിലാളികളായ ഒമ്പത് പേരാണ് മരിച്ചത്. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞു. ആറാം നമ്പർ ഭാഗത്തെ തോട്ടം തൊഴിലാളികളായ...

മതവിദ്വേഷം വളർത്താൻ ശ്രമിച്ച കേസ്; ഷാജൻ സ്‌കറിയ നാളെ ഹാജരാകണം- ഹൈക്കോടതി

കൊച്ചി: മതവിദ്വേഷം വളർത്താൻ ശ്രമിച്ചെന്ന കേസിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. രാവിലെ നിലമ്പൂർ എസ്‌എച്ച്‌ഒക്ക് മുന്നിൽ ഹാജരാകാനാണ് നിർദ്ദേശം....

എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസ്; കെ സുധാകരൻ ഇന്ന് മൊഴി നൽകും

കൊച്ചി: സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ മാനനഷ്‌ടക്കേസിൽ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൻസൺ മാവുങ്കൽ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എസി മൊയ്‌തീന് ഇഡി നോട്ടീസ്- ചോദ്യം ചെയ്യലിന് ഹാജരാകണം

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവും എൽഎംഎയുമായ എസി മൊയ്‌തീന് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ്. ഈ മാസം 31ന് രാവിലെ 11 മണിക്ക്...

ലോഡ്‌ഷെഡിങ് ഏർപ്പെടുത്തുമോ? മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ എന്ത് നടപടികൾ എടുക്കണമെന്ന് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്നരക്കാണ് യോഗം. നിരക്ക് വർധനവ് അടക്കമുള്ള കാര്യങ്ങൾ...

ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും; മുഖ്യമന്ത്രി

കോട്ടയം: പുതുപ്പള്ളി എക്കാലവും ശ്രദ്ധാ കേന്ദ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല കാര്യങ്ങളിലും വ്യക്‌തത ഉണ്ടാകുന്ന തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. ഉപതിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെടും. ഇവിടുത്തെ വികസനം മറ്റു പ്രദേശങ്ങളിലെ വികസനവുമായി...

സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ; എല്ലായിടത്തും തുടങ്ങാനായില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. മറ്റു ജില്ലകളിൽ നാളെ മാത്രമേ കിറ്റുകൾ വിതരണം ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് ഭക്ഷ്യവകുപ്പ് അറിയിക്കുന്നത്. മിൽമ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ബിനാമി ഇടപാടുകൾക്ക് പിന്നിൽ എസി മൊയ്‌തീനെന്ന് ഇഡി

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്‌തീൻ എംഎൽഎക്കെതിരെ കുരുക്ക് മുറുക്കി എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി...
- Advertisement -