Fri, Jul 31, 2026
34.6 C
Dubai

‘ഓപ്പറേഷൻ തിയേറ്ററിലെ കാര്യങ്ങൾ സാങ്കേതിക വിഷയം’; രാഷ്‌ട്രീയ തീരുമാനമല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബിന് പകരമായി ശിരോവസ്‌ത്രവും നീളൻ കൈയുള്ള സ്‌ക്രമ്പ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് എംബിബിഎസ്‌ വിദ്യാർഥികളുടെ...

സംസ്‌ഥാനത്ത്‌ അടുത്ത 5 ദിവസം വ്യാപക മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചു ദിവസം വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഇന്ന് ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ,...

വന്യമൃഗ- മനുഷ്യ സംഘർഷം; ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി

തിരുവനന്തപുരം: പശ്‌ചിമഘട്ടത്തിലെ വന്യമൃഗ- മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹരജി. അരിക്കൊമ്പൻ വിഷയത്തിന്റെ സാഹചര്യത്തിലാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. പരിസ്‌ഥിതി പ്രവർത്തകൻ സിആർ നീലകണ്‌ഠൻ, വികെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ....

വ്യാജ സർട്ടിഫിക്കറ്റ് കേസ്; വിദ്യ ഇന്ന് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാകും

കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ ഇന്ന് കാസർഗോഡ് ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാകും. കേസിൽ കെ വിദ്യക്ക് നേരത്തെ കോടതി...

‘പുകമറ സൃഷ്‌ടിച്ചു പാർട്ടിയെ കരിതേക്കാൻ മാദ്ധ്യമ ശ്രമം’; എംവി ഗോവിന്ദൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലായെന്ന് എംവി ഗോവിന്ദൻ പറഞ്ഞു....

‘ഓപ്പറേഷൻ തിയേറ്ററിൽ മുൻഗണന രോഗിയുടെ സുരക്ഷക്ക്’; ഹിജാബ് വിഷയത്തിൽ ഐഎംഎ

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന വിദ്യാർഥിനികളുടെ ആവശ്യത്തിൽ നിലപാട് വ്യക്‌തമാക്കി ഐഎംഎ. ഓപ്പറേഷൻ തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്‌ട്ര മാനദണ്ഡമാണെന്ന് ഐഎംഎ സംസ്‌ഥാന പ്രസിഡണ്ട് ഡോ. സുൽഫി നൂഹു പ്രതികരിച്ചു. ഓപ്പറേഷൻ...

ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണം; പാളയം ഇമാം

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. യുസിസി(യൂണിഫോം സിവിൽ കോഡ്) മൗലികാവകാശങ്ങളെ ലംഘിക്കുന്നതും ഭരണഘടനാ വിരുദ്ധവുമാണ്. വിശ്വാസികളുടെ ജീവിതത്തെ പ്രയാസകരമാക്കുന്ന നിയമം...

‘വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാൻ’; വിദ്യയുടെ നിർണായക മൊഴി

കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിലെ പ്രതിയായ വിദ്യ നീലേശ്വരം പോലീസിന് നൽകിയ മൊഴി പുറത്ത്. വ്യാജരേഖ ചമച്ചത് സുഹൃത്തിനെ മറികടക്കാനാണെന്ന് വിദ്യ...
- Advertisement -