വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; നിഖിലിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്
കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്. കേരള സർവകലാശാല സിൻഡിക്കേറ്റിന്റേതാണ് തീരുമാനം. കായംകുളം എംഎസ്എം കോളേജ് അധികാരികളെ...
തെരുവുനായ ശല്യം; സംസ്‌ഥാനത്ത് 170 ഹോട്ട്സ്‌പോട്ടുകൾ- വാക്‌സിനേഷൻ ഊർജിതമാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത് 170 ഹോട്ട്സ്‌പോട്ടുകൾ രൂപീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി പറഞ്ഞു. ഹോട്ട്സ്‌പോട്ടുകൾ കേന്ദ്രീകരിച്ചു വാക്‌സിനേഷൻ ഊർജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി അറിയിച്ചു....
വ്യാജരേഖാ കേസ്; വിദ്യയെ അറസ്‌റ്റ് ചെയ്‌ത് നീലേശ്വരം പോലീസ്
കാസർഗോഡ്: കരിന്തളം ഗവ. കോളേജിൽ വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്ന കേസിൽ വിദ്യയെ നീലേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. വിദ്യയെ ഹൊസ്‌ദുർഗ് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്‌റ്റഡി അപേക്ഷ...
കേരളത്തെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രിയുടെ ഇടപാടുകളിൽ അന്വേഷണം വേണം; കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. കേരളത്തെ മൊത്തക്കച്ചവടം...
ബലി പെരുന്നാൾ; സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി
തിരുവനന്തപുരം: ബലി പെരുന്നാൾ പ്രമാണിച്ചു സംസ്‌ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചു സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ(ബക്രീദ്) 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമെ മറ്റന്നാൾ കൂടി സംസ്‌ഥാന...
പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം
തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ആരെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ആരെന്നതിൽ അന്തിമ തീരുമാനം എടുക്കും. ചീഫ് സെക്രട്ടറി സ്‌ഥാനത്തേക്ക് ഡോ. കെ വേണുവിനാണ് സാധ്യത. പോലീസ്...
സംസ്‌ഥാനത്ത് ഇന്ന് അതിശക്‌തമായ മഴ; ഇടുക്കിയിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഇന്ന് ഓറഞ്ച് അലർട് ഉൾപ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് ഇന്ന് അതിശക്‌ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്....
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്; മുൻ എസ്എഫ്ഐ നേതാവ് അബിൻ സി രാജ് കസ്‌റ്റഡിയിൽ
കൊച്ചി: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പ്രതിയായ എസ്എഫ്ഐ മുൻ ഏരിയാ സെക്രട്ടറി നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ അബിൻ സി രാജ് പോലീസ് കസ്‌റ്റഡിയിൽ. എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ്...






































