Sat, Jun 20, 2026
31 C
Dubai

ഹെൽത്ത് കാർഡിന് സാവകാശം; ഉത്തരവ് രണ്ടാഴ്‌ച കൂടി ദീർഘിപ്പിച്ചു- ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കികൊണ്ടുള്ള ആരോഗ്യവകുപ്പ് ഉത്തരവ് ദീർഘിപ്പിച്ചു. രണ്ടാഴ്‌ചത്തേക്കാണ് നടപടി...

‘പിഴവ് സാന്ദർഭികമാണ്’; തെറ്റ് ചൂണ്ടിക്കാട്ടിയ വിമർശകർക്ക് നന്ദി- ചിന്ത ജെറോം

ഇടുക്കി: ഗവേഷണ പ്രബന്ധം വിവാദമായ സാഹചര്യത്തിൽ ഖേദം അറിയിച്ച് സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ഡോക്‌ടറേറ്റ് പ്രബന്ധത്തിൽ 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് തെറ്റായി എഴുതി വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണ് മാദ്ധ്യമങ്ങളോട്...

ചിന്ത ജെറോമിന്റെ വിവാദ പ്രബന്ധം; പരിശോധിക്കാൻ നാലംഗ വിദഗ്‌ധ സമിതി

തിരുവനന്തപുരം: സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ വിവാദത്തിലായ ഗവേഷണ പ്രബന്ധം പരിശോധിക്കുമെന്ന് കേരള സർവകലാശാല. ഇതിനായി നാലംഗ വിദഗ്‌ധ സമിതിയെ നിയമിക്കും. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും...

കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട്; രാജിക്കൊരുങ്ങി അടൂർ- നിലപാട് ഇന്നറിയാം

തിരുവനന്തപുരം: കെആർ നാരായണൻ ഇൻസ്‌റ്റിറ്റ്യൂട്ട് ചെയർമാൻ സ്‌ഥാനത്ത്‌ നിന്നും അടൂർ ഗോപാലകൃഷ്‌ണൻ രാജിവെച്ചേക്കും. ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്ത് ചേരുന്ന വാർത്താ സമ്മേളനത്തിൽ അടൂർ രാജി പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം...

നാളെ മുതൽ കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: നാളെ, 2022 ഫെബ്രുവരി ഒന്നുമുതൽ, ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്. അപകടകാരികളായ...

കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ പടക്കപുരയ്‌ക്ക് തീപിടിച്ചു. കുണ്ടന്നൂർ സുന്ദരാക്ഷൻ എന്നയാളുടെ ഉടമസ്‌ഥതയിൽ ഉള്ള വെടിക്കെട്ട് പുരയ്‌ക്കാണ് തീപിടിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാവശേരി സ്വദേശി മണിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് വൈകിട്ട്...

പിഎച്ച്ഡി വിവാദം; ‘തെറ്റ് പറ്റാത്തവരായി ആരുമില്ല’- ചിന്തയെ പിന്തുണച്ച് ഇപി ജയരാജൻ

തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തിൽ സംസ്‌ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് പിന്തുണയുമായി ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. തെറ്റ് പറ്റാത്തവരായി ആരുമില്ലെന്ന് ജയരാജൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയരാജൻ ചിന്തക്ക് അനുകൂലമായ...

ഭക്ഷ്യവിഷബാധാ സംശയം; വയനാട്ടിൽ 70ഓളം വിദ്യാർഥികൾ ആശുപത്രിയിൽ

കൽപ്പറ്റ: വയനാട് ലക്കിടിയിലെ ജവഹർ നവോദയ സ്‌കൂളിലെ 70ഓളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർഥികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ രാത്രി മുതലാണ്...
- Advertisement -