സോളാർക്കേസ് സിബിഐ നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി- മാപ്പ് പറയണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സോളാർ പീഡനകേസിൽ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്‌തമാക്കിയ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങൾ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡെൽഹിയിൽ സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാദ്ധ്യമപ്രവർത്തകർ പ്രതികരണം തേടിയത്.
എന്നാൽ, തണുപ്പായത്...
സോളാർ പീഡനക്കേസ്; ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും ക്ളീൻ ചീറ്റ്
തിരുവനന്തപുരം: സോളാർ പീഡന കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും എപി അബ്‌ദുള്ളക്കുട്ടിക്കും സിബിഐയുടെ ക്ളീൻ ചീറ്റ്. പരാതികളിൽ തെളിവില്ലെന്ന് കണ്ടത്തി തിരുവനന്തപുരം സിജെഎം കോടതിയിൽ സിബിഐ റിപ്പോർട് നൽകി. ഇതോടെ സർക്കാർ കൈമാറിയ...
സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും; പരാതികളിൽ പരിഹാരമില്ല
തിരുവനന്തപുരം: സീറോ ബഫർസോൺ റിപ്പോർട്ടിന്റെ ഭാഗമായുള്ള സർവേ നമ്പർ അടങ്ങിയ ഭൂപടം ഇന്ന് പ്രസിദ്ധീകരിക്കും. സർക്കാർ വെബ്സൈറ്റിൽ നൽകുന്ന ഭൂപടം അടിസ്‌ഥാനമാക്കി പൊതുജനങ്ങൾക്ക് പുതിയ പരാതി നൽകാം. എന്നാൽ, പ്രസിദ്ധീകരിക്കുന്ന സർവേ നമ്പർ...
ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടി; ആദ്യമായി പ്രതികരിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: ഇപി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇപിക്കെതിരായ ആരോപണം മാദ്ധ്യമ സൃഷ്‌ടിയാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വിവാദത്തിൽ ആദ്യമായാണ് എംവി ഗോവിന്ദൻ...
ഇപി ജയരാജൻ വിവാദം; ലീഗിൽ ഭിന്നത- കുഞ്ഞാലിക്കുട്ടിയുടെ നിലപാട് തള്ളി നേതാക്കൾ
മലപ്പുറം: ഇപി ജയരാജൻ വിവാദത്തിൽ നിലപാട് സംബന്ധിച്ച് ലീഗിനുള്ളിൽ ഭിന്നത. ഇപി ജയരാജനെതിരായുള്ള സാമ്പത്തിക ആരോപണം സിപിഐഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. എന്നാൽ, ഇതിനെ തള്ളി കെഎം ഷാജിയും കെപിഎ...
പ്രധാനമന്ത്രി-മുഖ്യമന്ത്രി കൂടിക്കാഴ്‌ച ഇന്ന്; ബഫർസോണും കെ റെയിലും ചർച്ച
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്‌ച ഇന്ന്. പ്രധാനമന്ത്രിയുടെ വസതിയിൽ രാവിലെ പത്തരക്കാണ് കൂടിക്കാഴ്‌ച. ബഫർസോൺ, സിൽവർ ലൈൻ, വിവിധ പദ്ധതികൾക്കുള്ള വായ്‌പാ പരിധി ഉയർത്തൽ എന്നിവ...
പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ശേഷി സിപിഎമ്മിനുണ്ട്; ജയരാജൻ വിഷയം പാർട്ടി നോക്കും-കാനം രാജേന്ദ്രൻ
കോട്ടയം: ഇപി ജയരാജനെതിരായ ആരോപണം സിപിഐഎം ചർച്ച ചെയ്‌ത് പരിഹരിക്കട്ടെയെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശേഷിയുള്ള, പ്രായപൂർത്തിയായ പാർട്ടിയാണ് സിപിഎം എന്നും കാനം രാജേന്ദ്രൻ പറഞ്ഞു. മാദ്ധ്യമ...
കലോൽസവത്തിനിടെ അപകടം ഉണ്ടായാൽ സംഘാടകർക്ക് എതിരെ നിയമനടപടി; ഹൈക്കോടതി
കൊച്ചി: സ്‌കൂൾ കലോൽസവ മൽസരങ്ങളിൽ സംഘാടന വീഴ്‌ച മൂലം മൽസരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമനടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമപ്രകാരമാണ് ശിക്ഷാ നടപടികൾ നേരിടേണ്ടി വരിക. വിവിധ മൽസരാർഥികളുടെ ഹരജികൾ...







































