ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട് അനിവാര്യം: സംവിധായകൻ കമൽ
കൊച്ചി: ചലച്ചിത്ര മേളകൾക്ക് പുരോഗമന കാഴ്‌ചപ്പാട് അനിവാര്യമാണെന്ന് സംവിധായകൻ കമൽ. പുരോഗമന കാഴ്‌ചപ്പാടുള്ള സിനിമകൾ കണ്ടു ശീലിച്ച പുതിയ തലമുറയാണ് ഇന്ന് മലയാള സിനിമയെ മുന്നോട്ട് നയിക്കുന്നതെന്നും കമൽ പറഞ്ഞു.
രണ്ടാമത് മാക്‌ട-രാജഗിരി ഫിലിം...
കെടി സ്‌കറിയ (91) അന്തരിച്ചു; സംസ്‌കാരം ഞായർ രാവിലെ 11.30ന് ഉമിക്കുപ്പ ലൂര്‍ദ്ദ് സെമിത്തേരിയിൽ
കോട്ടയം: കൊല്ലം ജില്ലയിലെ ആര്യങ്കാവ് ഇടപ്പാളയത്ത് നിന്ന് 55 വര്‍ഷം മുന്‍പ് കോട്ടയം ജില്ലയിലെ മലയോര പ്രദേശത്തേക്ക് കുടിയേറിയ കര്‍ഷകനായിരുന്ന സ്‌കറിയ, വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയില്‍ കഴിയവേയാണ് മരണം...
നവരാത്രി ആഘോഷം; സംസ്‌ഥാനത്ത് തിങ്കളാഴ്‌ച പൊതു അവധി
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്‌ച സംസ്‌ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ഇതോടെ ഞായർ ഉൾപ്പടെ തുടർച്ചയായി നാലുദിവസം സംസ്‌ഥാനത്ത് പൊതു അവധി ആയിരിക്കും. 18,19,20, 21 തീയതികളിലാണ് അവധി.
എല്ലാ...
‘അറസ്‌റ്റിന് സാധ്യതയുണ്ടെന്ന് പിണറായി’; ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി
കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ നൽകിയ ഹരജി പരിഗണിക്കുന്നത് മാറ്റി സുപ്രീം കോടതി. ഹരജി അടുത്തയാഴ്‌ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ദസറ...
ഇടുക്കിയിൽ ഹർത്താൽ പൂർണം; കടകൾ തുറന്നില്ല, ദീർഘദൂര സർവീസുമായി കെഎസ്ആർടിസി
ചെറുതോണി: ഇടുക്കി ജില്ലയിൽ സിപിഎം ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. ജില്ലാ സ്‌കൂൾ കായികമേള, അടിമവ്യാപാര നിരോധന വാർഷികാഘോഷത്തിനായി പോകുന്ന പിആർഡിഎസ് വാഹനങ്ങൾ തുടങ്ങിയവയെ ഹർത്താലിൽ...
നെടുമ്പാശേരി അപകടം; സുഹൈൽ അമിതമായി മദ്യപിച്ചെന്ന് പരിശോധനാഫലം
കൊച്ചി: നെടുമ്പാശേരി അത്താണിയിൽ സ്‌കൂട്ടറിൽ മിനി കൂപ്പർ കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിലെ മുഖ്യപ്രതി സുഹൈൽ സജീവിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിധ്യം വളരെ ഉയർന്ന അളവിൽ ഉണ്ടായിരുന്നതായി റിപ്പോർട്. അതേസമയം, സിന്തറ്റിക് ലഹരിയുടെ...
മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം; മരിച്ചവരിൽ മലയാളികളും
ബെംഗളൂരു: കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് പോയ ബസും ലോറിയും കൂട്ടിയിടിച്ച് നാലുമരണം. മൈസൂരുവിന് സമീപം ഹുൻസൂർ പെരിയ പട്ടണയിൽ ഇന്ന് പുലർച്ചെ 3.45ഓടെയാണ് അപകടം. യാത്രക്കാരായ ബേപ്പൂർ സ്വദേശി അഫ്‌താബ്, മാങ്കാവ് സ്വദേശി സജേഷ്,...
ധനവകുപ്പിനെ നോക്കുകുത്തിയാക്കി, കിഫ്‌ബി പ്രവർത്തിച്ചത് സ്വതന്ത്ര സാമ്രാജ്യമായി; മുഖ്യമന്ത്രി
തിരുവനന്തപുരം: ധനവകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കിഫ്‌ബി പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിദഗ്‌ധ സമിതി റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ നടന്നെന്നും...








































