ട്രെയിനിലെ അതിക്രമം; മൂന്ന് പേർ കസ്‌റ്റഡിയില്‍
തൃശൂർ: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന 16കാരിക്ക് നേരെയുണ്ടായ അതിക്രമത്തിൽ 3 പേരെ കസ്‌റ്റഡിയിലെത്തു. ചാലക്കുടി- തൃശൂർ സ്വദേശികളായ ജോയ്, സുരേഷ്, സിജോ എന്നിവരാണ് എറണാകുളം റെയിൽവേ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി...
മദ്രസ അധ്യാപകന് പോക്‌സോ കേസില്‍ 67 വര്‍ഷം കഠിനതടവ്
കൊച്ചി: പെരുമ്പാവൂരില്‍ പോക്‌സോ കേസില്‍ മദ്രസ അധ്യാപകന് 67 വര്‍ഷം കഠിനതടവ്. നെല്ലിക്കുഴി സ്വദേശി അലിയാറിനെയാണ് കോടതി ശിക്ഷിച്ചത്. മദ്രസയില്‍ വച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.
മദ്രസയില്‍ പഠിക്കാനെത്തിയ 11 വയസുകാരനായ വിദ്യാര്‍ഥിയെ...
കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തി മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ചർച്ച നടത്തി. എന്നാൽ മന്ത്രിയുമായുള്ള ചർച്ചയ്‌ക്ക് പിന്നാലെയും സമരം തുടരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യൂണിയനുകൾ.
അതേസമയം കഴിയുന്നത്ര വേഗം ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്മെന്റിനോട്...
പത്തനംതിട്ടയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
പത്തനംതിട്ട: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയി പഴകിയ ഭക്ഷണം പിടികൂടി.
പത്തനംതിട്ട നഗരത്തിലെ ശാന്തി ഹോട്ടൽ, തനിമ ഹോട്ടൽ, ഇന്ത്യാ കോഫി ഹൗസ്, തോംസൺ ബേക്കറി, ഗോൾഡൻ ബേക്കറി,...
എസ്‌സി-എസ്‌ടി വിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ 440 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം: പട്ടിക വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സാമൂഹ്യ വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണൻ. മൂന്നു വർഷത്തിനകം ലൈഫ് പദ്ധതിയിലൂടെ പട്ടിക വിഭാഗക്കാരുടെ ഭവന നിർമാണം ഈ സർക്കാർ പൂർത്തിയാക്കും....
ബഫർ സോൺ; സഭയിൽ തർക്കം മുറുകുന്നു, ഏറ്റുമുട്ടി മുന്നണികൾ
തിരുവനന്തപുരം: ഒരു ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങി. ചോദ്യോത്തരവേളയിൽ മന്ത്രിമാർ ഉത്തരം പറയുകയാണ്. വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്‌ഥിതി ലോല മേഖല നിർബന്ധമാക്കിയ സുപ്രീംകോടതി വിധി സംബന്ധിച്ച ചോദ്യത്തിന്...
റെയിൽവേയിൽ ജോലി വാഗ്‌ദാനം; മലബാറിൽ കോടികളുടെ തട്ടിപ്പ്
കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വൻ തട്ടിപ്പ്. മലബാറിൽ കോടികളാണ് തട്ടിപ്പ് സംഘം കവർന്നത്. കോഴിക്കോട് മാത്രം നാനൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ഇമെയിൽ ഐഡി...
ബഫർ സോൺ; തൃശൂരിലെ മലയോര മേഖലയിൽ എൽഡിഎഫ് ഹർത്താൽ
തൃശൂർ: ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇന്ന് തൃശൂർ ജില്ലയിലെ മലയോര മേഖലയിൽ ഹർത്താൽ. ജില്ലയിൽ മലയോര മേഖലാ ഹർത്താൽ നടത്തുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ എംഎം വർഗീസ് വാർത്താ...








































