അടുത്ത മണിക്കൂറിൽ സംസ്‌ഥാനത്ത് കനത്ത മഴ; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. വയനാട്, പാലക്കാട് ജില്ലകളിൽ ശക്‌തമായ മഴ പ്രതീക്ഷിക്കാം. ഇടിയോടുകൂടിയ മഴക്കും മണിക്കൂറിൽ 40...
എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം; മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്ക് പുനരധിവാസ ഗ്രാമം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്ന് മന്ത്രി എംവി ഗോവിന്ദൻ. മുളിയാറിൽ അനുവദിച്ച 25 ഏക്കർ ഭൂമിയിൽ പുനരധിവാസ ഗ്രാമം യാഥാർഥ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഡിഫറൻസ് ആർട്ട്സ് സെന്ററിന്റെ മാതൃകയിൽ...
തൃശൂരിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ
തൃശൂർ: ജില്ലയിൽ എംഡിഎംഎയുമായി മൂന്നു പേർ അറസ്‌റ്റിൽ. തൃശൂർ കൊക്കാല സ്വദേശിയായ സഞ്‌ജുന (28), പൂത്തോൾ സ്വദേശി മെബിൻ (29), ചേറൂർ സ്വദേശി കാസിം (28) എന്നിവരെയാണ് ഷാഡോ പോലീസ് പിടികൂടിയത്. 18...
സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ; ‘ജനസമക്ഷം സിൽവർ ലൈൻ’ 23ന്
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ കെ റെയിൽ. ഓൺലൈൻ ആയി സംവാദം സംഘടിപ്പിച്ചു ജനങ്ങളുടെ സംശയങ്ങൾക്ക് വിശദമായി മറുപടി നൽകാനാണ് കെ റെയിൽ പദ്ധതിയിട്ടിരിക്കുന്നത്. വ്യാഴാഴ്‌ച...
നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ന് നടത്താൻ തീരുമാനം
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബർ 4ആം തീയതി നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ഡിടിപിസി യോഗത്തിലാണ് വള്ളംകളിയുടെ തീയതിയിൽ തീരുമാനം ആയത്. ഇനി ഈ തീയതിക്ക് സർക്കാർ അംഗീകാരം നൽകണം.
കഴിഞ്ഞ മൂന്ന്...
സംസ്‌ഥാനത്ത് 5 ദിവസം ശക്‌തമായ മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടലിൽ ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ കേരള-ലക്ഷ്വദീപ് തീരത്ത് 21,24 തീയതികളിലും...
അവയവമാറ്റം വൈകിയ സംഭവം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: അവയവമാറ്റം വൈകിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക സ്വീകരിച്ച രോഗി മരിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ പരാതിയെ കുറിച്ച് അന്വേഷണം നടത്തി നാലാഴ്‌ചക്കകം വിശദമായ...
സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ് കസ്‌റ്റംസിന് നൽകിയ 164 മൊഴി പകർപ്പ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് നൽകാൻ കോടതി അനുമതി. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവർ കസ്‌റ്റംസിന് നൽകിയ മൊഴികൾ ഇഡിക്ക് നൽകാനാണ്...








































