Tue, Aug 11, 2026
35.3 C
Dubai

ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം; പോലീസ് കേസെടുത്തു

പാലക്കാട്: മണ്ണാ‍ർക്കാട്ടെ ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യത്തിന് എതിരെ കേസെടുത്ത് പോലീസ്. യൂത്ത് കോൺഗ്രസ് നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. കലാപശ്രമം, അന്യായമായി കൂടിച്ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എകെജി സെന്റർ...

പീഡനക്കേസ്; പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗമടക്കം മറ്റ്...

സംസ്‌ഥാനത്തെ പഞ്ചായത്ത്‌ ഓഫിസുകൾ നാളെ പ്രവർത്തിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമ പഞ്ചായത്ത്‌ ഓഫിസുകളും ഫയൽ തീർപ്പാക്കൽ തീവ്ര യജ്‌ഞത്തിനായി നാളെ(ഞായർ) പ്രവർത്തിക്കുമെന്ന് തദ്ദേശ മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ. പഞ്ചായത്ത്‌ ഡയറക്‌ടർ ഓഫിസും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളും നാളെ...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ

തിരുവനന്തപുരം: കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ രംഗത്തുള്ള മാദ്ധ്യമ...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്; പ്രതിഷേധം

തിരുവനന്തപുരം: അറസ്‌റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്. പരാതി ശരിയോ തെറ്റോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ...

കാലവർഷം രാജ്യമാകെ വ്യാപിച്ചു; ഇക്കുറി 6 ദിനം നേരത്തെ

ന്യൂഡെൽഹി: കാലവർഷം ഇന്ന് (ജൂലൈ 2) രാജ്യം മുഴുവൻ വ്യാപിച്ചതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. സാധാരണ എത്തിച്ചേരേണ്ടതിനും 6 ദിവസം മുമ്പെയാണ് കാലവർഷം രാജ്യമാകെ വ്യാപിച്ചിരിക്കുന്നത്. ബംഗ്ളാദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതചുഴി...

ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

തിരുവനന്തപുരം: പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായെന്നും പരാതിക്ക് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും അവർ പറഞ്ഞു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ഒരു...

ഗ്രീന്‍, ബ്ളൂ, യെല്ലോ കാറ്റഗറികള്‍; ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്‌റ്റാര്‍ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്‌ഥാനത്തെ ഹോട്ടലുകള്‍ക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈജീന്‍ സ്‌റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി തുടങ്ങിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 673 സ്‌ഥാപനങ്ങളാണ്...
- Advertisement -