12 വയസുകാരിയെ പീഡിപ്പിച്ച പാസ്‌റ്റര്‍ അറസ്‌റ്റില്‍
തിരുവനന്തപുരം: വിതുരയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസിൽ പാസ്‌റ്റര്‍ അറസ്‌റ്റില്‍. വിതുര സ്വദേശി ബെഞ്ചമിനാണ് (68) കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്.
ആറ് മാസം മുമ്പ് കൂട്ടുകാരിയുമായി ബെഞ്ചമിന്റെ വീട്ടില്‍ പോയ കുട്ടിയെ മുറിയില്‍...
എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ ഞങ്ങൾ വിഡ്ഢികളല്ല; ടി സിദ്ദിഖ്
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ ആക്രമണം നടത്താൻ വിഡ്ഢികളല്ല കോണ്‍ഗ്രസുകാരെന്ന് ടി സിദ്ദിഖ് എംഎല്‍എ. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത് പോലെയോ, കോടിയേരി ബാലകൃഷ്‌ണന്റെ വീടിനു നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ...
ലക്ഷങ്ങളുടെ തിരിമറി; വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് പിടിയിൽ
തിരുവനന്തപുരം: വിഴിഞ്ഞം വില്ലേജ് ഓഫിസിൽ ലക്ഷങ്ങളുടെ തിരിമറി നടത്തിയ വില്ലേജ് ഫീൽഡ് അസിസ്‌റ്റന്റ് അറസ്‌റ്റിൽ. ഒളിവിലായിരുന്ന ബികെ രതീഷിനെയാണ് പിടികൂടിയത്. കെട്ടിട നികുതി ഇനത്തിൽ കിട്ടിയ 6,30,000 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
തഹസിൽദാരുടെ പരിശോധനയിൽ...
ഗൂഢാലോചന കേസ്; സ്വപ്‍നയുടെ ഹരജി വെള്ളിയാഴ‍്‍ചത്തേക്ക് മാറ്റി
കൊച്ചി: ഗൂഢാലോചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വർണ കളളക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷ് നൽകിയ ഹരജി അടുത്ത വെള്ളിയാഴ്‌ച പരിഗണിക്കാനായി മാറ്റി. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിൽ എഫ്ഐആർ...
മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘന നോട്ടീസ് നൽകി മാത്യു കുഴല്‍നാടന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നിയമസഭയിൽ അവകാശ ലംഘന നോട്ടീസ് നൽകി മാത്യു കുഴല്‍നാടന്‍ എംഎൽഎ. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ, വസ്‌തുതാ വിരുദ്ധമായ...
സമരം അവസാനിപ്പിക്കണം; കെഎസ്‌ആർടിസി യൂണിയനുകൾക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
കൊച്ചി: കെഎസ്‌ആർടിസിയിലെ തൊഴിലാളി യൂണിയനുകളുടെ സമരത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തി ഹൈക്കോടതി. കോടതിയിൽ വിശ്വാസം അർപ്പിക്കണമെന്നും ഒറ്റ ദിവസം കൊണ്ട് അൽഭുതം പ്രതീക്ഷിക്കരുതെന്നും കെഎസ്‌ആർടിസിയിലെ ശമ്പളം വൈകുന്നതിനെതിരായ ഹരജി പരിഗണിക്കുമ്പോൾ ജസ്‌റ്റിസ് ദേവൻ...
സംസ്‌ഥാനത്ത് വ്യാപക മഴ; തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിൽ നാളെ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നാളെ 13 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന്...
എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സീതാറാം യെച്ചൂരി
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധം സമാധാനപരമായിക്കണം എന്നും പ്രകോപനങ്ങളില്‍ വീഴരുതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഉറപ്പുണ്ടെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
യഥാര്‍ഥ...







































