Tue, Sep 15, 2026
38 C
Dubai

‘യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയിലേക്ക് കടന്നിട്ടില്ല, ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടാകില്ല’

കണ്ണൂർ: യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനാകില്ലെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ്. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല. എംഎൽഎമാരുടെ വോട്ടെടുപ്പ് നടത്തിയല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നും സണ്ണി ജോസഫ്...

അപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സംഭവം കായംകുളത്ത്

കായംകുളം: വാഹനാപകടത്തിൽ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗികാതിക്രമം. രക്ഷകന്റെ വേഷത്തിലെത്തിയ വ്യാപാരി വ്യവസായി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. ഈമാസം നാലിന് പുലർച്ചെയാണ് സംഭവം. വ്യാപാരി വ്യവസായി ഏകോപന...

‘ജാതി പറഞ്ഞു, പുഴുത്ത പട്ടി എന്ന് വിളിച്ചു’; നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

കണ്ണൂർ: കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത നിതിൻ രാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. തിരുവനന്തപുരം ആനമങ്ങാട് സ്വദേശിയാണ്. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് കടുത്ത ജാതി...

ഓഡിയോ പുറത്തുവിട്ടതിന് പിന്നാലെ നടപടി; ബിന്ദുവിനെ സസ്‌പെൻഡ് ചെയ്‌ത്‌ ബിജെപി

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയെന്ന വിവാദത്തിൽ വെട്ടിലായി ബിജെപി. ആരോപണങ്ങളുടെ തുടർച്ചയായി ശോഭാ സുരേന്ദ്രന്റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ട ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറിനെ...

ജാതിയധിക്ഷേപം; വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ തിരുവനന്തപുരം സ്വദേശി കെട്ടിടത്തിൽ നിന്ന് ചാടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. നെടുമങ്ങാട് ഉഴമലയ്‌ക്കൽ തടത്തരികത്ത് വീട്ടിൽ ആർഎൽ. നിതിൻ രാജാണ്...

നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു

കോഴിക്കോട്: നാദാപുരം ചെക്യാട് ഒരു കുടുംബത്തിലെ മൂന്നുപേർ പുഴയിൽ മുങ്ങിമരിച്ചു. പുലിയാവ്‌ അരീക്കുണ്ടിൽ അൻസാർ, ഭാര്യ സുഹദ, സുഹദയുടെ സഹോദരന്റെ മകൾ ഇസ മറിയം എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പുളിയാവ്...

പാലക്കാട് നോട്ട് വിവാദം; വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ, പരാതി

പാലക്കാട്: വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകിയതായുള്ള സംഭവവുമായി ബന്ധപ്പെട്ട് ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു വിജയകുമാറാണ് ജില്ലാ പോലീസ് മേധാവിക്ക്...

കോഴിക്കോട് സ്വദേശിയെ മെക്‌സിക്കൻ കടലിൽ കാണാതായി; ആഢംബര കപ്പൽ ജീവനക്കാരൻ

കോഴിക്കോട്: കക്കോടി സ്വദേശിയായ കപ്പൽ ജീവനക്കാരനെ മെക്‌സിക്കൻ കടലിൽ കാണാതായതായി പരാതി. കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്നയാളെയാണ് കാണാതായത്. അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്‌ഥതയിലുള്ള ആഢംബര യാത്രാകപ്പലായ...
- Advertisement -