Fri, May 22, 2026
29 C
Dubai

സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച; തൃക്കാക്കര തോൽവി പരിശോധിക്കും

തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് വെള്ളിയാഴ്‌ച ചേരും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ തോൽവി പ്രധാന ചർച്ചയാകും. തുടർന്നായിരിക്കും ജില്ലാതല റിവ്യൂ നടക്കുക. തോൽവി ഗൗരവത്തോടെ പരിശോധിക്കുമെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നേരത്തെ...

കെഎസ്ആർടിസി അനിശ്‌ചിതകാല സമരം ഇന്ന് മുതൽ ; സർവീസുകളെ ബാധിക്കില്ല

തിരുവനന്തപുരം: ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കെഎസ്ആർടിസിയിൽ ഇന്ന് മുതൽ അനിശ്‌ചിതകാല സമരം. കെഎസ്ആർടിസി ചീഫ് ഓഫിസിന് മുന്നിലാണ് തൊഴിലാളികൾ പ്രതിഷേധം നടത്തുക. ചീഫ് ഓഫിസിന് മുന്നിൽ ഐഎൻടിയുസി ഇന്ന് തുടങ്ങുന്ന...

മന്ത്രിമാരുടെ ഉച്ചഭക്ഷണം കുട്ടികൾക്കൊപ്പം; ഗുണനിലവാര പരിശോധന ഇന്ന് മുതൽ

തിരുവനന്തപുരം: കുട്ടികളിൽ ഭക്ഷ്യവിഷബാധ റിപ്പോർട് ചെയ്‌തതിന്റെ അടിസ്‌ഥാനത്തിൽ സ്‌കൂളുകളിൽ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ഇന്ന് മന്ത്രിമാർ സ്‌കൂളുകൾ സന്ദർശിക്കും. സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്. വിദ്യാഭ്യസ മന്ത്രി...

തൃപ്പൂണിത്തുറ പാലത്തിലുണ്ടായ അപകടം; രണ്ടുപേർ അറസ്‌റ്റിൽ

എറണാകുളം: തൃപ്പൂണിത്തുറയിലെ അന്ധകാരത്തോട് പാലത്തിൽ ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കരാറുകാരനെയും ഓവർസിയറെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. ഓവർസിയർ ഇരുമ്പനം വേലിക്കകത്ത് വീട്ടിൽ സുമേഷ്(44), കരാറുകാരൻ മൂവാറ്റുപുഴ പണ്ടപ്പിള്ളി വർക്കിച്ചൻ കെ...

വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഫോർട്ട് എസി ഓഫിസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഇത് സംബന്ധിച്ച് ജൂൺ മൂന്നിന് ഫോർട്ട് എസിപി പിസി ജോർജിന്...

പ്രതിയിൽ നിന്നും പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങി; എസ്ഐക്ക് സസ്‌പെൻഷൻ

മൂവാറ്റുപുഴ: പരാതിക്കാരനോടും പ്രതിയോടും കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മൂവാറ്റുപുഴ എസ്ഐ വികെ എല്‍ദോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സസ്‌പെന്‍ഷന്‍. റിമാൻഡിലായ...

സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനാചരണം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ പരിസ്‌ഥിതി ദിനം നാളെ ആചരിക്കും. ആഗോള തലത്തിൽ ഇന്നാണ് (ജൂൺ 5) പരിസ്‌ഥിതി ദിനമായി ആചരിക്കുന്നതെങ്കിലും ഞായറാഴ്‌ച ആയതിനാൽ ഇന്ന് സ്‌കൂളുകൾ അവധിയായിരുന്നു. ഈ സാഹചര്യത്തിലാണ് നാളെ (ജൂൺ...

തൃപ്പൂണിത്തുറയിലെ പാലം അപകടം; നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ

എറണാകുളം: തൃപ്പൂണിത്തുറയിലെ പാലം അപകടവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പാലം വിഭാഗം എക്‌സി‌ക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ്‌ എക്‌സി‌ക്യൂട്ടീവ് എഞ്ചിനിയർ, അസിസ്‌റ്റന്റ്‌ എഞ്ചിനിയർ, ഓവർസിയർ എന്നിവർക്കാണ് സസ്‌പെൻഷൻ. കരാറുകാരുടെ ഭാഗത്ത് അശ്രദ്ധ ഉണ്ടെങ്കിൽ...
- Advertisement -