അഗ്‌നിപഥ്; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത സത്യാഗ്രഹം ജൂൺ 27ന്. സൈന്യത്തിന്റെ അച്ചടക്കം, ആത്‌മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര...
ബന്ധുക്കൾ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി
കൊച്ചി: ബന്ധുക്കൾ വീട്ടിൽ പൂട്ടിയിട്ട മധ്യവയസ്‌കനെ അവശനിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ അമ്പാട്ടുകാവിലാണ് സംഭവം. അമ്പാട്ടുകാവ് സ്വദേശി രാധാകൃഷ്‌ണനെയാണ് അവശനിലയിൽ കണ്ടെത്തിയത്.
ഭക്ഷണവും ചികിൽസയും ലഭിക്കാതെ തീർത്തും അവശ നിലയിലായിരുന്നു ഇദ്ദേഹം. വീടിന്റെ ഗേറ്റ്...
പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് വൈദ്യുതി നിരക്കിൽ വലിയ വർധന ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി മന്ത്രി കെ കൃഷ്‌ണൻകുട്ടി. പരമാവധി കുറഞ്ഞ തോതിലായിരിക്കും നിരക്ക് കൂട്ടുകയെന്നും, വരവും ചിലവും കണക്കാക്കിയുള്ള വർധനയാണ് ആവശ്യപ്പെട്ടതെന്നും മന്ത്രി അറിയിച്ചു.
റെഗുലേറ്ററി കമ്മീഷനാണ്...
അഭയ കേസ്; ഫാദർ കോട്ടൂരും ജയിൽ മോചിതനായി
തിരുവനന്തപുരം: അഭയ കേസിൽ ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് കോട്ടൂർ ജയിൽ മോചിതനായി. ഫാ. തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിർത്തിവെച്ച് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് ജയിൽ മോചനം.
പൂജപ്പുര...
ജനങ്ങൾക്ക് ‘ഷോക്ക്’; വൈദ്യുതി നിരക്ക് വർധിപ്പിക്കും, പ്രഖ്യാപനം നാളെ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് ആലോചിക്കുന്നത്. യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധിപ്പിക്കാനാണ് ആലോചന....
അനിതാ പുല്ലയിൽ സഭാമന്ദിരത്തിൽ പ്രവേശിച്ച സംഭവം; നാല് ജീവനക്കാരെ പുറത്താക്കും
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന ആരോപണമുള്ള അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍ നടപടി പ്രഖ്യാപിച്ച് സ്‌പീക്കർ എംബി...
നിയമസഭയിലെ സുരക്ഷാ വീഴ്‌ച സ്‌പീക്കർ സമ്മതിച്ചു; സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യം
തിരുവനന്തപുരം: ലോക കേരളസഭ സമ്മേളനത്തോട് അനുബന്ധിച്ച് തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിത പുല്ലയില്‍ നിയമസഭ മന്ദിരത്തിൽ പ്രവേശിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് കെ മുരളീധരന്‍. നിയമസഭയില്‍ സുരക്ഷാ വീഴ്‌ചയുണ്ടെന്ന് സ്‌പീക്കർ സമ്മതിച്ചു....
നടൻ വിപി ഖാലിദ് അന്തരിച്ചു
കോട്ടയം: നടൻ വിപി ഖാലിദ് അന്തരിച്ചു. വൈക്കത്ത് ഷൂട്ടിങ്ങിനിടെ ശുചിമുറിയിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
ആലപ്പി തിയേറ്റേഴ്സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. കൂടാതെ നാടക സംവിധായകൻ, രചയിതാവ് എന്നീ നിലകളിലും തിളങ്ങി....








































