ഓഫിസ് ജീവനക്കാരിയുടെ പരാതി; കെപിസിസി സെക്രട്ടറിക്കെതിരെ കേസ്
തിരുവനന്തപുരം: കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിനെതിരെ കേസെടുത്ത് പോലീസ്. ഷെഫീറിന്റെ അഭിഭാഷക ഓഫിസിലെ ക്ളർക്കായിരുന്ന സ്‌ത്രീ നൽകിയ പരാതിയിലാണ് കേസ്. ചീത്ത വിളിക്കുകയും മർദ്ദിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
അതേസമയം ഷെഫീർ നൽകിയ പരാതിയിൽ വനിത...
ആർഎസ്എസ് വേദി പങ്കിടൽ; കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി ലീഗ് നേതൃത്വം
കോഴിക്കോട്: ആർഎസ്എസ് വേദി പങ്കിട്ട കെഎൻഎ ഖാദറിന്റെ വിശദീകരണം തള്ളി മുസ്‌ലിം ലീഗ് നേതൃത്വം. വീഡിയോ സന്ദേശത്തിലെ വിശദീകരണമാണ് പാർട്ടി തള്ളിയത്. കേസരിയിലെ പ്രസംഗവും ദൃശ്യങ്ങളും പാർട്ടി നേതൃത്വം പരിശോധിക്കും. കെഎൻഎ ഖാദറിന്റെ...
സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും
കൊച്ചി: സ്വർണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നും സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇഡി ഓഫിസിൽ ഹാജരാകാൻ സ്വപ്‌നയ്‌ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ സ്വപ്‌നയെ ഇഡി...
പാലക്കാട് അനസ് വധം; ഒരു പോലീസുകാരൻ അറസ്‌റ്റിൽ
പാലക്കാട്: അനസിന്റെ കൊലപാതകത്തിൽ രണ്ട് പ്രതികളും അറസ്‌റ്റിൽ. മുഖ്യപ്രതി ഫിറോസിന്റെ സഹോദരനും പോലീസുകാരനുമായ റഫീക്കിനെ ഇന്നലെ രാത്രി പോലീസ് അറസ്‌റ്റ് ചെയ്‌തു. കേസിൽ റഫീഖിന്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പോലീസ്...
ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്നും കാണാതായ യുവതികളെ കണ്ടെത്തി
ആലപ്പുഴ: മഹിളാ മന്ദിരത്തിൽ നിന്നും ഇന്നലെ വൈകിട്ടോടെ കാണാതായ രണ്ട് യുവതികളെ കണ്ടെത്തി. തൃശൂർ ചാലക്കുടി ബസ് സ്‌റ്റാൻഡിൽ നിന്നാണ് രണ്ടു പേരേയും കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടാണ് യുവതികളെ കാണാതായത്. പോലീസ് സംരക്ഷണയിൽ ഇവരെ...
താൽകാലിക അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു; കാലടി സർവകലാശാലയിൽ പ്രതിഷേധം
കാലടി: സംസ്‌കൃത സര്‍വകലാശാലയിലെ ഗസ്‌റ്റ് അധ്യാപകരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഭരണപരിഷ്‌കാര നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടൽ. സര്‍വകലാശാല നടപടിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജോലി നഷ്‌ടമായ താല്‍ക്കാലിക അധ്യാപകര്‍. ഗവേഷക വിദ്യാര്‍ഥികളെ ടീച്ചിങ് അസിസ്‌റ്റന്റ് എന്ന പേരില്‍...
കെഎസ്‌ആർടിസി പ്രതിസന്ധി; പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി
തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ 'ഫർലോ ലീവ്' പദ്ധതി കൂടുതൽ ജീവനക്കാരിലേക്ക് എത്തിക്കാൻ തീരുമാനം. പകുതി ശമ്പളത്തോടെ കൂടുതൽ ജീവനക്കാർക്ക് ദീർഘ അവധി നൽകാനാണ് തീരുമാനം. ഉന്നത ഉദ്യോഗസ്‌ഥർക്കും മിനി സ്‌റ്റീരിയൽ...
സില്‍വര്‍ ലൈനിന് കേന്ദ്രാനുമതി ഇല്ലെന്ന് ആവർത്തിച്ച് കെ മുരളീധരൻ
ന്യൂഡെൽഹി: സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയില്ലെന്ന് കെ മുരളീധരൻ എംപി. റെയിൽവെ മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമായിരുന്നു കെ മുരളീധരന്റെ പ്രതികരണം. കെ റെയിൽ പദ്ധതിയിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രി വ്യക്‌തമാക്കിയാതായി...








































