Sat, Aug 15, 2026
41 C
Dubai

സ്വപ്‌നയുടെ വെളിപ്പെടുത്തൽ; മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഷാജ് കിരൺ കോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ മൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേരളം വിട്ട ഷാജ് കിരണും ബിസിനസ് പങ്കാളി ഇബ്രാഹിമും മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ ഹരജി നല്‍കി....

ആലപ്പുഴയിൽ പണമിടപാട് സ്‌ഥാപന ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയിൽ സ്വകാര്യ പണമിടപാട് സ്‌ഥാപനം നടത്തുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിൽ വീട്ടിൽ ഒറ്റക്ക് താമസിച്ചു വരികയായിരുന്ന തീർഥശേരി ജങ്ഷന് സമീപം പ്രേം പ്രഭു നിവാസിൽ പ്രഭുദാസാണ്(45) മരിച്ചത്. രാവിലെ വിളിച്ചിട്ട്...

കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്- അറസ്‌റ്റ്

കണ്ണൂർ: കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. ഗസ്‌റ്റ്‌ ഹൗസിന് മുമ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി പ്രതിഷേധവുമായി എത്തിയത്. ഇതോടെ സ്‌ഥലത്ത്‌ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസ് ജലപീരങ്കി...

ഇടതുമുന്നണി യോഗം നാളെ; സ്വർണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്‌തമാക്കും

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളിൽ പ്രതിരോധം ശക്‌തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ ഇതുസംബന്ധിച്ചു അന്തിമ തീരുമാനം ഉണ്ടാകും. സെക്രട്ടറിയേറ്റും സംസ്‌ഥാന സമിതിയും യോഗം ചേരുന്നുണ്ട്. ഈ...

വിചാരണ നിർത്തിവെക്കണം; മധുവിന്റെ കുടുംബം ഹൈക്കോടതിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി മധു കൊല്ലപ്പെട്ട കേസിലെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും.സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടറെ മാറ്റും വരെ വിചാരണ നിർത്തിവെക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം....

സംസ്‌ഥാനത്ത് ചെള്ള് പനി ബാധിതർ വർധിക്കുന്നു; ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് ഒരാഴ്‌ചക്കിടെ സംസ്‌ഥാനത്ത് രണ്ട് മരണം സ്‌ഥിരീകരിച്ചതിന് പിന്നാലെ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോർട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ സംയുക്‌തമായി പരിശോധന...

ബിജെപി സംസ്‌ഥാന സമിതി യോഗം ഇന്ന്; തൃക്കാക്കര തോൽവി പ്രധാന ചർച്ചയായേക്കും

പത്തനംതിട്ട: ബിജെപി നേതൃയോഗവും കോർകമ്മിറ്റി യോഗവും ഇന്ന് പത്തനംതിട്ടയിൽ നടക്കും. സംസ്‌ഥാന കമ്മിറ്റിക്ക് മുന്നോടിയായി ബിജെപി കോർകമ്മിറ്റി ഇന്ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ നേതൃത്വത്തിലായിരിക്കും യോഗം...

സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത; മൽസ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്‌തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത ഉള്ളതിനാൽ...
- Advertisement -