Sun, May 24, 2026
33 C
Dubai

ട്രാൻസ്‌ജെൻഡർ യുവതിയുടെ ആത്‍മഹത്യ; ഷെറിൻ സെലിന്റെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊച്ചി: കൊച്ചിയിൽ ഇന്നലെ മരിച്ച നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവിന്റെ(27) പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടക്കുക. ട്രാൻസ്‌ജെൻഡർ യുവതിയായ ഷെറിൻ സെലിൻ മാത്യുവിനെ ഇന്നലെ...

ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാർ ബെവ്‌കോയിൽ നടത്തിയത് അനാവശ്യ സ്‌ഥിരപ്പെടുത്തലെന്ന് റിപ്പോർട്. 426 പുറംകരാർ തൊഴിലാളികളെ ലേബലിംഗ് തൊഴിലാളികളായി സ്‌ഥിരപ്പെടുത്തുമ്പോൾ പകുതി ജീവനക്കാരുടെ ആവശ്യം പോലും ബെവ്‌കോയിൽ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്‌ഥിര...

മതവിദ്വോഷ പ്രസംഗം; പിസി ജോർജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കൊച്ചിയിൽ നടന്ന മതവിദ്വോഷ പ്രസംഗ കേസിൽ പിസി ജോർജ് സമർപ്പിച്ച ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസ് ഡയറി കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. വെണ്ണലയിലെ ക്ഷേത്രത്തിൽ...

സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴ; 7 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴക്ക് മുന്നറിയിപ്പ് നൽകി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് സംസ്‌ഥാനത്തെ 7 ജില്ലകളിൽ ഓറഞ്ച് അലർടും 4 ജില്ലകളിൽ യെല്ലോ അലർടും പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്,...

അടച്ചുപൂട്ടേണ്ടി വരുമോ? കെഎസ്ആർടിസി ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

തിരുവനന്തപുരം: വിപണി വിലയേക്കാൾ ഉയർന്ന തുക ഡീസലിന് ഈടാക്കുന്നതിനെതിരെ കെഎസ്ആർടിസി സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ എസ് അബ്‌ദുൽ നസീർ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. വിപണി വിലയേക്കാൾ...

42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്

തിരുവനന്തപുരം: സംസ്‌ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്‌ളോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്‌ഥാനാർഥികൾ...

പറഞ്ഞത് മലബാറിലുള്ള ഉപമ; വിശദീകരിച്ച് കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരായ തന്റെ പരാമർശം മലബാറിലുള്ള ഉപമ മാത്രമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി പിണറായി വിജയൻ നായയാണെന്നല്ല താന്‍ പറഞ്ഞതെന്നും ചങ്ങല പൊട്ടിയ നായ എന്നത് മലബാറിലുള്ള ഒരു...

മനുഷ്യാധമന്റെ ഭാഷ; സുധാകരനെതിരെ ഡിവൈഎഫ്ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകൻ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ഡിവൈഎഫ്ഐ. ഈ വിഷയത്തിൽ തൃക്കാക്കരക്കാര്‍ മറുപടി നല്‍കുമെന്ന് സംസ്‌ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ പറഞ്ഞു. സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ...
- Advertisement -