Mon, May 25, 2026
29 C
Dubai

കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്‌ഥാ പഠനം

കൊച്ചി: സംസ്‌ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്‍ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്‌ഥാ പഠന റിപ്പോർട്. കൊച്ചി കുസാറ്റിലെ ശാസ്‌ത്ര സംഘത്തിന്റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്‌ഥാനത്തെ കാലവർഷം അടിമുടി മാറിയെന്നാണ്...

വിതുരയില്‍ 18കാരിയുടെ ആത്‌മഹത്യ; യുവാവ് അറസ്‌റ്റില്‍

തിരുവനന്തപുരം: വിതുരയില്‍ 18 വയസുകാരി ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ യുവാവ് അറസ്‌റ്റില്‍. പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന പ്രതി കിരണ്‍ കുമാർ വിവാഹ വാഗ്‌ദാനം നല്‍കി വഞ്ചിച്ചു എന്നാണ് കേസ്. കഴിഞ്ഞ മാസം 30ന് മാതാപിതാക്കള്‍...

കനത്ത മഴ; സംസ്‌ഥാനത്ത് 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ആറ് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്‌ടർമാർക്ക് ചീഫ് സെക്രട്ടറി...

കെജ്‍രിവാൾ കേരളത്തിൽ; സ്വീകരിച്ച് പ്രവർത്തകർ

കൊച്ചി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ കേരളത്തിലെത്തി.കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തെത്തിയ കെജ്‌രിവാളിന് പ്രവർത്തകർ വമ്പൻ സ്വീകരണമാണ് നൽകിയത്. കിഴക്കമ്പലത്ത് നാളെ നടക്കുന്ന പൊതുസമ്മേളത്തിൽ ആം ആദ്‌മി-ട്വന്റി-20 സഖ്യത്തിന്റെ നിലപാട് വ്യക്‌തമാക്കും. ഡെൽഹിക്ക്...

മഴ മുന്നറിയിപ്പ്; ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ എല്ലാ ജില്ലാ പോലീസ് മേധാവികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി സംസ്‌ഥാന പോലീസ് മേധാവി അനിൽ കാന്ത്. അടിയന്തിര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കൺട്രോൾ റൂം...

ഭക്ഷ്യസുരക്ഷ; ഇന്ന് 124 പരിശോധനകൾ നടത്തിയതായി മന്ത്രി

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാംപയിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 124 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 7...

തൃക്കാക്കര; മുന്നിൽനിന്ന് നയിക്കാൻ മുഖ്യമന്ത്രി, ക്യാംപ് ചെയ്‌ത് പ്രചാരണം

കൊച്ചി: തൃക്കാക്കര മണ്ഡലത്തിൽ ഇടത് മുന്നണിക്കായി തിരഞ്ഞെടുപ്പ് ഏകോപനം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തും. മണ്ഡലത്തിൽ ക്യാംപ് ചെയ്‌തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഏകോപനം. ഭരണപരമായ അത്യാവശ്യങ്ങൾക്ക് മാത്രം തിരുവനന്തപുരത്തേക്ക് പോകും. ലോക്കൽ കമ്മിറ്റികളിൽ പങ്കെടുത്തുകൊണ്ടാണ്...

തിരുവനന്തപുരത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനം നിർത്തിവെച്ചു

തിരുവനന്തപുരം: ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവെച്ചു. തിരുവനന്തപുരത്ത് ശക്‌തമായ മഴ തുടരുന്നതിനാലും ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീരുമാനം. പൊൻമുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാണ് നിർത്തിവെച്ചത്....
- Advertisement -