സംസ്‌ഥാനത്ത് വ്യാപക മഴ; യെല്ലോ അലർട് ഇന്ന് മൂന്ന് ജില്ലകളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതേ തുടർന്ന് 3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലാണ് ഇന്ന്...
കോവിഡ് ഇളവ് അവസാനിച്ചു; സംസ്‌ഥാനത്തെ ജയിലുകളിൽ തിരികെ എത്താതെ 34 തടവുകാർ
തിരുവനന്തപുരം: കോവിഡ് ഇളവിനെ തുടർന്ന് സംസ്‌ഥാനത്തെ ജയിലുകളിൽ നിന്നും പുറത്തിറങ്ങിയ തടവുകാരിൽ 34 പേർ ഇനിയും മടങ്ങി എത്തിയിട്ടില്ലെന്ന് സ്‌ഥിരീകരണം. സുപ്രീം കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനിയും...
സമസ്‌തക്കെതിരെ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിൽ പരാതി നൽകി എബിവിപി
തിരുവനന്തപുരം: സമസ്‌ത വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പരാതിയുമായി എബിവിപി. സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എബിവിപി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വനിതാ കമ്മീഷനും പരാതി നല്‍കി. പൊതുവേദിയില്‍ വെച്ച് വിദ്യാർഥിനിയെ അപമാനിച്ച...
വഞ്ചനാ കേസ്; മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡെൽഹി: വഞ്ചനാ കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ് അയച്ചു. മുംബൈ വ്യവസായി ദിനേശ് മേനോൻ നൽകിയ ഹരജിയിലാണ് നോട്ടീസ്. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ...
പ്രതിരോധം സമുദായത്തിന് ഉള്ളിൽ നിന്ന് തന്നെ വരണം; ജനയുഗം എഡിറ്റോറിയൽ
കൊച്ചി: സമസ്‌ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. സമൂഹം പുരോഗമനത്തിലേക്ക് കുതിക്കുമ്പോള്‍ പ്രാകൃത ചിന്താഗതിയുള്ളവര്‍ അതിനെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഘട്ടത്തില്‍ ശക്‌തമായ പ്രതിഷേധങ്ങള്‍...
മോൻസൺ മാവുങ്കൽ കേസ്; മോഹൻലാലിന് ഇഡി നോട്ടീസ്
കൊച്ചി: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിനെതിരായ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ മോഹൻലാലിന് ഇഡി (എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്) നോട്ടീസ് അയച്ചു. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ...
വ്‌ളോഗർ റിഫയുടെ മരണം; ഭർത്താവ് മെഹ്‌നാസിനായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: വ്‌ളോഗര്‍ റിഫ മെഹ്‌നുവിന്റെ ആത്‌മഹത്യയില്‍ ഭര്‍ത്താവ് മെഹ്‌നാസിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കി. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹാജാരാകാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കുന്നത്. മെഹ്‌നാസ് വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന...
പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിയെ കൈവിടുന്നവർ ഒറ്റപ്പെടും; കെസി വേണുഗോപാൽ
തിരുവനന്തപുരം: 50 വയസില്‍ താഴെയുള്ളവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകുമെന്ന് കെസി വേണുഗോപാല്‍. കാലഘട്ടത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും ഈ വെല്ലുവിളികള്‍ നേരിടുന്നതിനായാണ് യുവാക്കളുടെ...








































