Sun, Aug 16, 2026
37 C
Dubai

കൊല്ലം ബസപകടം: വീണാ ജോര്‍ജെത്തി, കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കൊല്ലത്ത് കെഎസ്ആർടിസിയും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് 50 പേർക്ക് പരിക്കേറ്റ സാഹചര്യത്തിൽ മെഡിക്കല്‍ കോളേജില്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിർദ്ദേശം അനുസരിച്ച് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍ 0471 2528300 അപകടത്തില്‍പ്പെട്ട്...

ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോര്‍ജ് പിഴ അടച്ചു

ഇടുക്കി: വാഗമൺ ഓഫ് റോഡ് റെയ്‌സിംഗ് കേസിൽ നടൻ ജോജു ജോര്‍ജ് പിഴ അടച്ചു. മോട്ടോർ വാഹന വകുപ്പാണ് ജോജുവിൽ നിന്നും 5000 രൂപ പിഴ ഈടാക്കിയത്. റെയ്‌സിൽ പങ്കെടുത്തത് നിയമ വിരുദ്ധമാണെന്ന്...

15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗം; നാല് പേർ കസ്‌റ്റഡിയിൽ

ഇടുക്കി: ശാന്തൻപാറയിൽ 15 വയസുകാരിക്കു നേരെ നടന്നത് കൂട്ട ബലാൽസംഗമെന്ന് ഇടുക്കി എസ്‌പി ആർ കറുപ്പ സ്വാമി. സംഭവത്തിൽ നാലു പേരെ കസ്‌റ്റഡിയിൽ എടുത്തു. മറ്റ് തെളിവുകൾ കൂടി ലഭിച്ചതിനു ശേഷം അറസ്‌റ്റിലേക്ക്...

പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തിലും

തിരുവനന്തപുരം: ഈ വര്‍ഷം മുതല്‍ പുകയില വിരുദ്ധ ക്ളിനിക്കുകള്‍ സബ് സെന്റര്‍ തലത്തില്‍ കൂടി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജെപിഎച്ച്എന്‍, ജെഎച്ച്‌ഐ എന്നിവര്‍ക്ക് പരിശീലനം നല്‍കി പുകവലി ശീലം...

വിദ്വേഷ മുദ്രാവാക്യം; റിമാൻഡ് റിപ്പോർട് പുറത്ത്

ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ കുട്ടിയുടെ അച്ഛൻ ഉൾപ്പടെയുള്ളവരുടെ റിമാൻഡ് റിപ്പോർട് പുറത്ത്. മതസ്‌പർധ ആളിക്കത്തിക്കുന്നതിന് ബോധപൂർവ്വമായ ഇടപെടൽ ഉണ്ടായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസിലെ 24 മുതൽ...

വാളുമായി ‘ദുർഗാവാഹിനി’ റാലി; ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ആര്യങ്കോടിനടുത്തുള്ള മാരാരിമുട്ടത്ത് വാളുമേന്തി പ്രകടനം നടത്തിയ 'ദുർഗാവാഹിനി' പ്രവർത്തകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിഎച്ച്പിയുടെ പഠനശിബിരത്തിന്റെ ഭാഗമായാണ് മെയ് 22ന് പെൺകുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്റെ ഭാഗമായി...

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹരജി നാളേക്ക് മാറ്റി

കൊച്ചി: പുതുമുഖ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിർമാതാവും നടനുമായ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈക്കോടതി നാളെ പരിഗണിക്കാൻ മാറ്റി. സർക്കാർ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് കേസ്...

എൻഡിഎയുടെ ഭാഗമാകുന്നതിൽ തീരുമാനം പിന്നീട്; പിസി ജോർജ്

തൃശൂർ: എൻഡിഎയുടെ ഭാഗമാകണോ എന്നതിൽ തീരുമാനം പിന്നീടെന്ന് പിസി ജോർജ്. താൻ ക്രൈസ്‌തവരുടെ പ്രതിനിധിയല്ലെന്ന് പറഞ്ഞ ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് ബിഷപ്പിന് അദ്ദേഹം മറുപടി നൽകി. ബിഷപ്പിനെ...
- Advertisement -