Wed, Sep 16, 2026
35 C
Dubai

നാമനിർദേശ പത്രിക ഇന്ന് കൂടി സമർപ്പിക്കാം; സൂക്ഷ്‌മ പരിശോധന നാളെ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സ്‌ഥാനാർഥികളിൽ അധികപേരും കഴിഞ്ഞ ദിവസങ്ങളിൽ പത്രിക സമർപ്പിച്ചിരുന്നു. ബാക്കിയുള്ളവർ ബന്ധപ്പെട്ട വരണാധികാരികൾക്ക് മുമ്പിൽ ഇന്ന് പത്രിക സമർപ്പിക്കും. നാളെയാണ് സൂക്ഷ്‌മ പരിശോധന....

ബസ് ഡിവൈഡറിൽ ഇടിച്ചുകയറി; നാല് മലയാളികൾ മരിച്ചു

മൈസൂരു: കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ സ്ളീപ്പർ ബസ് അപകടത്തിൽപ്പെട്ട് നാലുമരണം. മരിച്ച നാലുപേരും മലയാളികളാണ്. മൈസൂരു എക്‌സ്‌പ്രസ് ഹൈവേയിൽ ഇന്ന് പുലർച്ചെ 4.10 ഓടെ മദ്ദൂരിനും ചെന്നപട്ടണയ്‌ക്കും ഇടയിലായിരുന്നു അപകടം. ബസ് ഡിവൈഡറിൽ...

‘സഹയാത്രികരെ ചേർത്തുപിടിക്കുന്നില്ല’; മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിൽ

കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുബന്ധം അവസാനിപ്പിച്ച് മുസ്‌ലിം ലീഗിലേക്ക് തിരിച്ചെത്തി. ഇന്ന് രാവിലെ പാണക്കാട്ടെത്തി അദ്ദേഹം മുസ്‌ലിം ലീഗ് അംഗത്വം സ്വീകരിച്ചു. കൊടുവള്ളിയിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി റസാഖ് മൽസരിക്കുമെന്ന...

പെൻഷൻ, ശമ്പള വിതരണം; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്‌ഥാനം

തിരുവനന്തപുരം: സംസ്‌ഥാനം വീണ്ടും 3700 കോടി രൂപ കടമെടുക്കുന്നു. ഇതോടെ നടപ്പ് സാമ്പത്തിക വർഷം മാത്രം കടബാധ്യത 49,547 കോടിയായി ഉയർന്നു. ലേലം 24ന് നടക്കും. രണ്ടായിരം കോടി രൂപയാണ് നികുതി വരുമാനത്തിന് പുറമെ...

പ്രചാരണം; ദേശീയ നേതാക്കൾ കേരളത്തിലേക്ക്, രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട്

കോഴിക്കോട്: യുഡിഎഫിന്റെ നിയമസഭാ പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്‌ച കോഴിക്കോട്ട് പ്രചാരണ റാലിയിൽ പങ്കെടുക്കും. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള പ്രവർത്തകരെ ഉൾപ്പെടുത്തി ബുധനാഴ്‌ച കോഴിക്കോട് കടപ്പുറത്ത്...

ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു; ബന്ധുക്കളെ വിവരം അറിയിച്ച് മലയാളി കൂട്ടായ്‌മ

തിരുവനന്തപുരം: ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശിയായ ചെമ്മരുതി ഗുരുമുക്കിൽ എസ്എസ്. ഭവനിൽ സുരേഷ് (42) ആണ് മരിച്ചത്. ഇസ്രയേലിലെ ടെൽ അവീവിൽ നിർമാണ തൊഴിലാളിയായിരുന്നു. സുരേഷ് മരണപ്പെട്ടതായി മലയാളി കൂട്ടായ്‌മയാണ്‌...

തിരുവനന്തപുരത്ത് എൽഡിഎഫ് സ്വതന്ത്രനായി സുധീർ കരമന; കൃഷ്‌ണകുമാറിന് സീറ്റില്ല

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്‌ഥാനാർഥിയായി നടൻ സുധീർ കരമന മൽസരിക്കും. ജനാധിപത്യ കേരളാ കോൺഗ്രസ് മുൻ എംഎൽഎ ആന്റണി രാജുവിന് പകരക്കാരനായാണ് സുധീർ കരമന എത്തുന്നത്. സുധീർ...

ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും

കൊല്ലം: ഡോ. വന്ദന ദാസ് കൊലപാതക കേസിലെ പ്രതിയായ സന്ദീപിന് (44) ജീവപര്യന്തം ശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി പിഎൻ. വിനോദാണ് ശിക്ഷ...
- Advertisement -