Wed, Aug 19, 2026
39 C
Dubai

കൊല്ലത്ത് ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു

കൊല്ലം: ബാറിൽ വച്ച് മർദ്ദനമേറ്റ മഹാരാഷ്‌ട്ര സ്വദേശി മരിച്ചു. കുണ്ടറയിലെ ഹോട്ടൽ ജീവനക്കാരനായ പർവീൻ രാജുവാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. മഹാരാഷ്‍ട്ര സ്വദേശി പർവിൻ രാജു കുണ്ടറ ആശുപത്രി ജംഗ്ഷനിലെ...

കെഎസ്‌ആർടിസി സ്വിഫ്‌റ്റിലേക്ക് ഇടിച്ചുകയറി കാർ; ചെങ്ങന്നൂരിലെ അപകടദൃശ്യങ്ങൾ പുറത്ത്

ചെങ്ങന്നൂർ: മുളക്കുഴിയിൽ കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഓടിക്കൊണ്ടിരിക്കുന്ന സ്വിഫ്‌റ്റ്‌ ബസിലേക്ക് കാർ വന്നിടിച്ചായിരുന്നു അപകടം. സ്വിഫ്‌റ്റ്‌ ബസിന്റെ മുൻ ഭാഗത്ത് ഘടിപ്പിച്ചിരുന്ന...

കെഎസ്ഇബിയിലെ തർക്കം ഒത്തുതീർപ്പായി; സമരം പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ഇബി ചെയ‍ർമാനും ഓഫിസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പായി. കെഎസ്ഇബിയിൽ സംഘടനാ പ്രവർത്തന സ്വാതന്ത്ര്യം സെക്രട്ടറി ഉറപ്പു നൽകിയിട്ടുണ്ടെന്നും ചർച്ച വിജയകരമാണെന്നും ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കൾ അറിയിച്ചു. ഓഫിസേഴ്സ് അസോസിയേഷൻ നേതാക്കളുടെ സ്‌ഥലംമാറ്റം...

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; ഇതുവരെ പൂട്ടിട്ടത് 110 കടകള്‍ക്ക്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളില്‍ പിഴവ് കണ്ടെത്തിയാല്‍ വിട്ടുവീഴ്‌ചയില്ലെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും അത്തരക്കാര്‍ക്കെതിരെ കടുത്ത...

വഖഫ് ബോര്‍ഡിൽ ഇതരസമുദായ നിയമനം; മുഖ്യമന്ത്രി സമുദായത്തെ വഞ്ചിച്ചു -എസ്‌വൈഎസ്‍

മലപ്പുറം: മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി എസ്‌വൈഎസ്‍ ഇകെ വിഭാഗം. വഖഫ് ബോര്‍ഡിൽ ഇസ്‌ലാമിക വിശ്വാസികൾ അല്ലാത്തവരെ നിയമിക്കുന്നതിലൂടെ ഇസ്‌ലാമിക സമുദായത്തെ വഞ്ചിച്ചു എന്നാണ് എസ്‌വൈഎസ്‍ ആരോപിക്കുന്നത്. 'പരലോക മോക്ഷം കാംക്ഷിച്ച് ദൈവീക മാര്‍ഗത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള...

24 മണിക്കൂറിനകം തടവുകാര്‍ക്ക് വൈദ്യപരിശോധന നടത്തണം; സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: തടവുകാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ വൈദ്യപരിശോധന നിര്‍ബന്ധമാക്കി സംസ്‌ഥാന സര്‍ക്കാര്‍. അറസ്‌റ്റുമായി ബന്ധപ്പെട്ട, മന്ത്രിസഭ അംഗീകരിച്ച പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. പരിശോധന റിപ്പോര്‍ട് പ്രതികള്‍ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കസ്‌റ്റഡി...

നടിയെ ആക്രമിച്ച കേസ്; അന്വേഷണ ഉദ്യോഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ അന്വേഷണ ഉദ്യാ​ഗസ്‌ഥൻ ആരാണെന്ന് സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റിയോയെന്നും കോടതി ആരാഞ്ഞു. ഈ മാസം 19ന് മുൻപായി...

പാതയോരങ്ങളിലെ കൊടി മരങ്ങൾ; മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

കൊച്ചി: പാതയോരങ്ങളില്‍ അനധികൃതമായി സ്‌ഥാപിച്ചിട്ടുള്ള കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടിയന്തിരമായി പ്രാബല്യത്തില്‍ വരുത്താനുള്ള ഉത്തരവ് പുറത്തിറക്കിയെന്ന് മന്ത്രി എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍. ഹൈക്കോടതി വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍...
- Advertisement -