Thu, Aug 20, 2026
38 C
Dubai

വിജയ് ബാബുവിന്റെ അറസ്‍റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ല; കമ്മീഷണര്‍

കൊച്ചി: യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതി നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ അറസ്‍റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജു. വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്നും നാട്ടിലെത്തിയാലുടന്‍ അറസ്‌റ്റ്...

പെഗാസസിൽ സംസ്‌ഥാനങ്ങളോട് വിവരങ്ങൾ തേടി വിദഗ്‌ധ സമിതി

ന്യൂഡെൽഹി: പെഗാസസ് ഇടപാടില്‍ സംസ്‌ഥാന ഡിജിപിമാരോട് വിവരങ്ങള്‍ തേടി സുപ്രീം കോടതി നിയോഗിച്ച സമിതി. സംസ്‌ഥാനങ്ങള്‍ക്കും പെഗാസസ് ലഭ്യമായിട്ടുണ്ടോ എന്ന വിഷയത്തിലാണ് പരിശോധന നടക്കുന്നത്. വാങ്ങിയിട്ടുണ്ടെങ്കില്‍ തീയതി, ലൈസന്‍സ്, തരം എന്നിവ വെളിപ്പെടുത്തണമെന്നും...

വെള്ളരിക്കാപട്ടണം സിനിമാ ടൈറ്റിൽ വിവാദം; ആദ്യ അവകാശി നിയമ പോരാട്ടവുമായി മുന്നോട്ട്

കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന 'വെള്ളരിക്കാപട്ടണം' ടൈറ്റിൽ വിവാദം പുതിയ തലത്തിലേക്ക്. പരസ്‌പരം അറിയാതെ ഒരേ പേരിൽ രണ്ടു സംവിധായകർ പ്രഖ്യാപിച്ച സിനിമയാണ് 'വെള്ളരിക്കാപട്ടണം'. ഒരു 'വെള്ളരിക്കാപട്ടണം' മലയാളത്തിൽ പുതുമുഖമായ സംവിധായകൻ മനീഷ് കുറുപ്പ്...

മലപ്പുറത്ത് യുവതികളെ മർദിച്ച സംഭവം; മുൻ‌കൂർ ജാമ്യം തേടി പ്രതി കോടതിയിൽ

മലപ്പുറം: പാണമ്പ്രയിൽ യുവതികളെ മർദിച്ച സംഭവത്തിൽ പ്രതി സിഎച്ച് ഇബ്രാഹിം ഷബീർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ചിലെ ജസ്‌റ്റിസ് എഎ സിയാദ് റഹ്‍മാനു മുൻപാകെയാണ് അപേക്ഷ സമർപ്പിച്ചത്. ഈ...

സർക്കാർ ഉദ്യോഗസ്‌ഥയുടെ മരണം; ഭർത്താവ് അറസ്‌റ്റിൽ

മാവേലിക്കര: കണ്ടിയൂരിൽ സർക്കാർ ഉദ്യോ​ഗസ്‌ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭർത്താവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) ആണ്...

വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

കോഴിക്കോട്: ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പരാതി നല്‍കി യൂത്ത് ലീഗ്. തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന്...

പന്നിയങ്കര ടോൾ വിഷയം; സംസ്‌ഥാന വ്യാപക സമരത്തിന് ഒരുങ്ങി ബസുടമകൾ

തൃശൂർ: പന്നിയങ്കര ടോൾ വിഷയത്തിൽ സംസ്‌ഥാന വ്യാപകമായി പണിമുടക്കിന് മുന്നറിയിപ്പ്. മോട്ടോർ വാഹന പണിമുടക്ക് നടത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പന്നിയങ്കര ടോൾ പ്ളാസയിലൂടെ സർവീസ് നടത്തുന്ന 150ഓളം സ്വകാര്യ ബസുകൾ കഴിഞ്ഞ...

പ്ളസ് ടു മൂല്യനിർണയം; അധ്യാപകർ ഇന്നും ക്യാംപ് ബഹിഷ്‌കരിച്ചേക്കും

തിരുവനന്തപുരം: പ്ളസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാംപ് ബഹിഷ്‌കരിക്കാനാണ് അധ്യാപകരുടെ നീക്കം. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്‌കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക്...
- Advertisement -