പോക്സോ കേസ് പ്രതിയുടെ ആത്മഹത്യ; പ്രതിഷേധവുമായി കുടുംബം
കൊച്ചി: പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കുടുംബം. കടവന്ത്ര സ്വദേശിയായ അജിത്ത് ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അജിത്തിന്റെ സുഹൃത്തിനും കുടുംബത്തിനുമെതിരേ കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കടവന്ത്ര പോലീസ്...
മാളുകളിലെ തൊഴിലാളികൾ യൂണിയൻ അംഗങ്ങളല്ല; ന്യായീകരിച്ച് സിഐടിയു
ന്യൂഡെൽഹി: കേന്ദ്ര സര്ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ ന്യായീകരണവുമായി സിഐടിയു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ...
കൊല്ലത്ത് 15 അധ്യാപകരെ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു; അടൂരിലും പ്രതിഷേധം
കൊല്ലം: കടയ്ക്കൽ ചിതറ സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ അസഭ്യവർഷവും നടത്തി. സ്കൂളിൽ ഇന്ന് രാവിലെ ജോലിക്കെത്തിയ 15 അധ്യാപകരെയാണ്...
പൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി സുനിൽ കുമാർ എന്ന പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ തുടരന്വേഷണം നടക്കുന്നതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതിയുടെ നടപടി....
പണിമുടക്ക്; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ
കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കൾക്ക് എതിരെ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ...
മുല്ലപ്പെരിയാർ ഹരജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി
ന്യൂഡെൽഹി: മുല്ലപ്പെരിയാര് അണക്കെട്ടുമായി ബന്ധപ്പെട്ട ഹരജികള് പരിഗണിക്കുന്നത് സുപ്രീം കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളവും തമിഴ്നാടും സംയുക്തമായി ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് ഹരജികള് പരിഗണിക്കുന്നത് മാറ്റിയത്. വിഷയവുമായി ബന്ധപ്പെട്ട സങ്കീര്ണതകള് തങ്ങള്ക്ക് അറിയാമെന്ന് ജസ്റ്റിസ്...
ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ സംഭരണിക്കുള്ളിൽ തലയോട്ടി കണ്ടെത്തി. കോടാലിപ്പാറക്കും അയ്യപ്പൻ കോവിൽ തൂക്കുപാലത്തിനും ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. രാവിലെ ജലാശയത്തിൽ മീൻ പിടിക്കാൻ പോയവരാണ് തലയോട്ടി കണ്ടത്.
തുടർന്ന് ഇവർ കട്ടപ്പന പോലീസിൽ വിവരം...
സർവേക്കല്ലുകളിൽ കെ റെയിൽ മുദ്ര എന്തിന്? കോടതിയുടെ ചോദ്യത്തിന് മറുപടി നൽകാതെ സർക്കാർ
കൊച്ചി: സിൽവർ ലൈൻ പദ്ധതിയെ ചൊല്ലി സർക്കാരും കോടതിയും നേർക്കുനേർ. കോടതി വൻകിട പദ്ധതികൾക്ക് എതിരാണെന്ന പ്രതീതി സൃഷ്ടിക്കരുതെന്ന് ഹൈക്കോടതി സർക്കാരിനോട് പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ അനുകൂലിക്കുന്നവർ മറ്റിടങ്ങളിൽ സമാന പദ്ധതികളെ...








































