കേരള പവർ ബോർഡ് സംസ്‌ഥാന കമ്മിറ്റിയിൽ നിന്ന് 12 ലക്ഷം തട്ടി; കേസ്
തിരുവനന്തപുരം: കേരള പവർ ബോർഡ് ഓഫീസേഴ്‌സ് ഫെഡറേഷൻ സംസ്‌ഥാന കമ്മിറ്റിയുടെ ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കണ്ടോൺമെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഘടനയുടെ സംസ്‌ഥാന ഭാരവാഹികളായിരുന്ന ബിജു...
ഇടുക്കിയിൽ മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപാതകം; സുഹൃത്ത് അറസ്‌റ്റിൽ
ഇടുക്കി: ജില്ലയിലെ കമ്പംമേട്ടിൽ 18കാരനെ വിഷം നൽകി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സത്യവിലാസം പവൻരാജിന്റെ മകൻ രാജ്കുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജ്‌കുമാറിന്റെ സുഹൃത്തായ പ്രവീൺ കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
മദ്യത്തിൽ വിഷം...
കോൺഗ്രസ് പുനഃസംഘടനയില്ല; വേണ്ടെന്ന് വെച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോൺഗ്രസ് പുനഃസംഘടന വേണ്ടെന്ന് വെച്ചെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. കെപിസിസി ഭാരവാഹി യോഗത്തിലായിരുന്നു പ്രഖ്യാപനം. ഡിസിസി, കെപിസിസി പുനഃസംഘടന പൂർണമായും വേണ്ടെന്ന് വെച്ചത് കോൺഗ്രസ് അണികളെ സംബന്ധിച്ചും നേതാക്കൾക്കും...
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ
തിരുവനന്തപുരം: ബസിൽ യാത്രക്കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആർടിസി ക്ളർക്ക് അറസ്‌റ്റിൽ. കട്ടപ്പന ഡിപ്പോയിലെ ക്ളർക്കായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്‌റ്റിലായത്.
തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസിൽ വച്ച് തൊട്ടടുത്ത സീറ്റിൽ...
മീഡിയ വണ്ണിന്റെ വിലക്ക് നീക്കിയ നടപടി; അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്ന വിധിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മീഡിയ വണ്ണിന്റെ വിലക്ക് സ്‌റ്റേ ചെയ്‌ത സുപ്രീം കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടിക്കെതിരായ സുപ്രീം കോടതി വിധി സന്തോഷം നൽകുന്നതാണ്. രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തിന്...
യുപിയിലെ തിരഞ്ഞെടുപ്പ് തോൽവി; യോഗം വിളിച്ച് പ്രിയങ്ക
ലഖ്‌നൗ: രാഷ്‌ട്രീയമായി ഏറെ നിർണായകമായ ഉത്തർപ്രദേശിലെ കോൺഗ്രസ് തകർച്ച അവലോകനം ചെയ്യാൻ പ്രിയങ്ക ഗാന്ധി യോഗം വിളിച്ചു. രാഷ്‌ട്രീയത്തിലേക്ക് സജീവമായി ഇറങ്ങിയതിന് പിന്നാലെ പ്രിയങ്കക്ക് പാർട്ടി യുപിയുടെ ചുമതല നൽകിയിരുന്നു. അതിനുശേഷം നാല്...
രാജ്യസഭാ തിരഞ്ഞെടുപ്പ്; പി സന്തോഷ് കുമാർ സിപിഐ സ്‌ഥാനാർഥി
തിരുവനന്തപുരം: സിപിഐയുടെ രാജ്യസഭാ സ്‌ഥാനാർഥിയായി പി സന്തോഷ് കുമാറിനെ തീരുമാനിച്ചു. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് പി സന്തോഷ് കുമാർ. എഐവൈഎഫ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായും...
കൊച്ചിയിലെ മോഡലുകളുടെ മരണം; കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
മോഡലുകളെ...








































