മരുമകൻ വിളിക്ക് മറുപടി പറയാൻ സമയമില്ല; മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂർ: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതിന് എതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് പറഞ്ഞ മന്ത്രി, വിമർശനങ്ങളുടെ നിലവാരം എത്രത്തോളമുണ്ടെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും പറഞ്ഞു.
മരുമകൻ...
സ്വത്ത് തർക്കം; കോട്ടയത്ത് സഹോദരനെ വെടിവെച്ച് കൊന്നയാൾ അറസ്‌റ്റിൽ
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ സഹോദരനെ വെടിവെച്ചു കൊന്നു. സ്വത്ത് വിറ്റതിന്റെ പേരിൽ നടന്ന വാക്ക് തർക്കത്തിനൊടുവിൽ സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും വെടിയുതിർക്കുകയും ആയിരുന്നു. സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി കരമ്പനിയിൽ രഞ്‌ജു...
സാമ്പത്തിക തട്ടിപ്പ്; തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ നടപടി
കൊച്ചി: സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ ഉള്‍പ്പടെ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്‌തു. ചെയ്യാത്ത പൊതുമരാമത്ത് പണികളുടെ പേരില്‍ രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് നടപടി.
ദേവസ്വം ബോര്‍ഡിലെ...
കെഎസ്ആർടിസി ബസിലെ ലൈംഗീകാതിക്രമം; കണ്ടക്‌ടറെ സസ്‌പെൻഡ് ചെയ്‌തു
കോഴിക്കോട്: ഓടുന്ന കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കണ്ടക്‌ടർ ജാഫറിന് സസ്‌പെൻഷൻ. കെഎസ്ആർടിസി സിഎംഡിയാണ് ജാഫറിനെ സസ്‌പെൻഡ് ചെയ്‌ത് ഉത്തരവിട്ടത്.
കണ്ടക്‌ടർക്കെതിരെ ഉടൻ നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു...
രാജ്യസഭയിലേക്ക് മൽസരിക്കാനില്ല; എകെ ആന്റണി
ഡെൽഹി: രാജ്യസഭയിലേക്ക് മല്‍സരിക്കില്ലെന്ന് വ്യക്‌തമാക്കി എകെ ആന്റണി. തന്റെ നിലപാട് സോണിയ ഗാന്ധിയെയും കെപിസിസി പ്രസിഡണ്ടിനേയും അറിയിച്ചതായി എകെ ആന്റണി പറഞ്ഞു.
‘തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു. നല്‍കിയ അവസരങ്ങള്‍ക്ക് സോണിയ ഗാന്ധിയെ നന്ദി അറിയിച്ചു’,...
തൊഴിലിടങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കും; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: തൊഴിലിടങ്ങൾ കൂടുതൽ വനിത സൗഹൃദമാക്കുമെന്നും ഇതിനായി വിവിധ പദ്ധതികൾ തൊഴിൽ വകുപ്പ് നടപ്പാക്കുമെന്നും തൊഴിൽ മന്ത്രി വി ശിവൻകുട്ടി. അന്താരാഷ്‌ട്ര വനിതാദിനത്തോട് അനുബന്ധിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.
കേരളത്തിലെ സ്‌ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന...
രോഗബാധ 1,223, പോസിറ്റിവിറ്റി 5.17%, മരണം 4
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,641 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,223 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,424 പേരും കോവിഡ് മരണം...
സിൽവർ ലൈൻ; 140 കിലോമീറ്റർ കല്ലിടൽ പൂർത്തിയായി
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. 530 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിർദിഷ്‌ട പാതയുടെ 140 കിലോമീറ്ററോളം ദൂരത്തില്‍ അതിരടയാള കല്ലുകള്‍ സ്‌ഥാപിച്ചു. സാമൂഹിക ആഘാത പഠനത്തിന്റെ മുന്നോടിയായാണ് അലൈന്‍മെന്റിന്റെ...








































