Sat, Jun 13, 2026
33.1 C
Dubai

ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി

കൊച്ചി: ഫോർട്ട് കൊച്ചിയിൽ നിന്ന് പുരാവസ്‌തുക്കൾ കണ്ടെത്തി. ഫോർട്ട് കൊച്ചി വാട്ടർ മെട്രോ പദ്ധതി പ്രദേശത്ത് നിന്നാണ് പുരാവസ്‌തുക്കൾ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോഴാണ് അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്....

മോഡലുകളുടെ മരണം; കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും

കൊച്ചി: മുൻ മിസ് കേരള ജേതാക്കളുടെ അപകട മരണത്തിൽ കുറ്റപത്രം ഈ ആഴ്‌ച സമർപ്പിക്കും. കേസിൽ നമ്പർ 18 ഹോട്ടലുടമ റോയ് വയലാട്ട്,സൈജു തങ്കച്ചൻ എന്നിവരുൾപ്പടെ എട്ട് പ്രതികളാണുള്ളത്. പ്രേരണാകുറ്റം,മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ്...

തിരുവനന്തപുരത്ത് കുളത്തിൽ അജ്‌ഞാത മൃതദേഹം

തിരുവനന്തപുരം: കാരക്കോണം തുറ്റിയോട്ട്കോണം കുളത്തിൽ പുരുഷന്റെ അജ്‌ഞാത മൃതദേഹം കണ്ടെത്തി. പ്രദേശവാസികളാണ് മൃതദേഹം രാവിലെ കണ്ടത്. ഷർട്ട് മാത്രം ധരിച്ച നിലയിലുള്ള മൃതദേഹത്തിന് അഞ്ച് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പോലീസ് സ്‌ഥലത്തെത്തി...

21ആം തീയതി മുതൽ ക്‌ളാസുകൾ സാധാരണ നിലയിൽ; ശനിയും പ്രവൃത്തി ദിവസം

തിരുവനന്തപുരം: സംസ്‌ഥാനത്ത് 21ആം തീയതി മുതൽ ക്‌ളാസുകൾ പൂർണ തോതിൽ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്ന് മുതൽ മുഴുവൻ കുട്ടികളും സ്‌കൂളിൽ എത്തണമെന്നും, സ്‌കൂളുകൾ വൈകുന്നേരം വരെ...

കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം; 4 പേർക്ക് പരിക്കേറ്റു

തൃശൂർ: ജില്ലയിലെ വേലൂർ ചുങ്കത്ത് കിടക്ക നിർമാണ കമ്പനിയിൽ തീപിടുത്തം. അപകടത്തെ തുടർന്ന് നാല് ഇതര സംസ്‌ഥാന തൊഴിലാളികൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തം ഉണ്ടായത്. ഇതിന് പിന്നാലെ കുന്ദംകുളം, വടക്കാഞ്ചേരി അഗ്‌നിശമന...

ഗൂഢാലോചന കേസ് കെട്ടിച്ചമച്ചത്; ക്രൈം ബ്രാഞ്ചിനെതിരെ ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കും. ക്രൈം ബ്രാഞ്ച് കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം. എഫ്‌ഐആർ...

കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടി; പ്രതിഷേധവുമായി സ്വകാര്യ ലാബുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധന നിരക്കുകൾ കുറച്ച നടപടിക്കെതിരെ ലബോറട്ടറി ഓണേഴ്‌സ് അസോസിയേഷൻ. പരിശോധന നിരക്കുകൾ കുറച്ചത് സ്വകാര്യ ലാബുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, സ്വകാര്യ ലാബുകളുമായി ചർച്ച നടത്താതെ പരിശോധന നിരക്കുകൾ...

പഞ്ചറായ വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി; രണ്ട് മരണം

ആലപ്പുഴ: ജില്ലയിലെ പൊന്നാംവെളി ദേശീയപാതയിൽ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി 2 മരണം. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ്. രണ്ടാമത്തെയാളെ ഇതുവരെ...
- Advertisement -