Sat, Jun 13, 2026
31.4 C
Dubai

പഞ്ചറായ വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി; രണ്ട് മരണം

ആലപ്പുഴ: ജില്ലയിലെ പൊന്നാംവെളി ദേശീയപാതയിൽ പിക്കപ്പ് വാനിന്റെ ടയർ മാറ്റുന്നതിനിടെ ലോറി ഇടിച്ചു കയറി 2 മരണം. മരിച്ചവരിൽ ഒരാൾ പിക്കപ്പ് വാനിന്റെ ഡ്രൈവർ എറണാകുളം ചൊവ്വര സ്വദേശി ബിജുവാണ്. രണ്ടാമത്തെയാളെ ഇതുവരെ...

താൽകാലിക നിയമനം കാരണം ജോലിയില്ല; പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിലേക്ക്

തിരുവനന്തപുരം: താൽകാലിക നിയമനം കാരണം ജോലി നഷ്‌ടപ്പെടുന്നുവെന്ന് ആരോപിച്ച് പിഎസ്‌സി റാങ്ക് ഹോൾഡേഴ്‌സ്‌ സമരത്തിനൊരുങ്ങുന്നു. പഞ്ചായത്ത് ലൈബ്രേറിയൻ തസ്‌തികകളിലെ താൽകാലിക നിയമനം ചൂണ്ടിക്കാട്ടിയാണ് സമരം. ഒഴിവുകൾ റിപ്പോർട് ചെയ്യാതെ താൽകാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെ തദ്ദേശ...

സംസ്‌ഥാനത്ത് നാളെ അങ്കണവാടികളും സ്‌കൂളുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്‌ഥാനത്ത് സ്‌കൂളുകൾ നാളെ തുറക്കുന്നു. 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ ഉച്ച വരെ പ്രവർത്തിക്കുന്ന രീതിയിലാണ് നാളെ സ്‌കൂളുകൾ തുറക്കുക. കൂടാതെ ബാച്ചുകളാക്കി തിരിച്ച്, പകുതി...

കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടു; സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബുധനാഴ്‌ച വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ്. കിഴക്കൻ കാറ്റ് ശക്‌തിപ്പെട്ടതാണ് കാരണം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ജില്ലകളിലാണ് വരും ദിവസങ്ങളിൽ മഴക്ക്...

‘നമ്പർ 18 ഹോട്ടൽ’ പോക്‌സോ കേസിൽ കൂടുതൽ തെളിവുകൾ ലഭ്യമായെന്ന് പോലീസ്

കൊച്ചി: ഫോർട്ട് കൊച്ചിയിലെ 'നമ്പർ 18 ഹോട്ടൽ' കേന്ദ്രീകരിച്ച് പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന റാക്കറ്റ് പ്രവർത്തിച്ചിരുന്നതായി തെളിവു ലഭിച്ചെന്ന് പോലീസ്. കേസിൽ 18 തികയാത്ത 2 പെൺകുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേട്ട്...

ഹിജാബ് വിവാദം: ഗവർണറിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല; മുസ്‌ലിം ലീഗ്

തിരുവനന്തപുരം: ഹിജാബ് വിഷയത്തിലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശത്തിന് എതിരെ മുസ്‍ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങള്‍. ഗവര്‍ണര്‍ നേരത്തേയും ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ നിലപാട് എടുത്തിട്ടുണ്ടെന്ന് സാദിഖലി ശിഹാബ്...

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സഹോദരീ ഭർത്താവിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് റെയ്‌ഡ്‌ നടത്തി. കൊച്ചി കുസാറ്റ് റോഡിലുള്ള അൽഫിയ നഗറിലെ വില്ലയിലാണ് പരിശോധന നടത്തിയത്. കേസുമായി...

വനിതാ ജീവനക്കാർക്ക് എതിരെ അധിക്ഷേപം; നിയമ നടപടിക്കൊരുങ്ങി മീഡിയാ വൺ

കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്കിന്റെ പേരില്‍ സ്‌ഥാപനത്തിനും ജീവനക്കാര്‍ക്കും നേരെ നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങി മീഡിയാ വൺ. 'കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ചാനല്‍ സംപ്രേഷണം തടഞ്ഞത്....
- Advertisement -