ജീവൻ ടിവി സീനിയർ ക്യാമറാമാൻ ദീപു കെഎസ് അന്തരിച്ചു

By News Bureau, Malabar News
Ajwa Travels

കൊച്ചി: ജീവൻ ടിവി സീനിയർ ക്യാമറമാൻ ദീപു കെഎസ് നിര്യാതനായി. 55 വയസായിരുന്നു.

കോവിഡ് ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് വെളുപ്പിന് 4നാണ് മരണം സ്‌ഥിരീകരിച്ചത്. സംസ്‌കാരം ഇന്ന് 12.30ന് പച്ചാളം ശാന്തി കവാടത്തിൽ വെച്ച് നടക്കും.

കെൻ ടിവി ചീഫ് ക്യാമറാമാൻ കല്യാൻ കെഎസ്, അമൃത ടിവി സീനിയർ ക്യാമറാമാൻ കെഎസ് ബൈജു എന്നിവർ സഹോദരങ്ങളാണ്.

Most Read: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്‌ക്ക് സാധ്യത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE