Sat, Jun 13, 2026
31.4 C
Dubai

75 ശതമാനം കടന്ന് കുട്ടികളുടെ വാക്‌സിനേഷൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ 15 മുതല്‍ 17 വയസ് പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ 75 ശതമാനമായതായി (11,47,364) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ടാം ഡോസ് വാക്‌സിനേഷനും കാര്യമായ രീതിയില്‍ പുരോഗമിക്കുന്നുണ്ട്. 15...

സ്‌കൂളുകളുടെ പ്രവർത്തനം ഉച്ചവരെയാക്കും; ഷിഫ്‌റ്റ് സമ്പ്രദായം തുടരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിലെ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്‌ളാസുകള്‍ തിങ്കള്‍ മുതല്‍ ഒരാഴ്‌ച ഉച്ചവരെയാകും പ്രവർത്തിക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മുന്‍മാര്‍ഗരേഖ പ്രകാരമായിരിക്കും ഷിഫ്‌റ്റ് സമ്പ്രദായം. നാളെ ഉന്നതതലയഗം ചേര്‍ന്ന്...

രോഗബാധ 15,184, പോസിറ്റിവിറ്റി 20.53%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,965 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 15,184 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 38,819 പേരും കോവിഡ് മരണം...

ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്

റോഡിൽ ഇറങ്ങുമ്പോൾ ഇനി കുറച്ചധികം ശ്രദ്ധിക്കാം. അമിത വേഗക്കാർക്ക് ഇനി നോട്ടീസോ മുന്നറിയിപ്പോ ഉണ്ടാകില്ല. ക്യാമറയിൽ പെട്ടാൽ നേരെ മോട്ടോർ വാഹന വകുപ്പിന്റെ (എംവിഡി) കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. എംവിഡിയുടെ ഓട്ടോമേറ്റഡ് എന്‍ഫോഴ്‌സ്‌മെന്റ് ക്യാമറാ...

മധ്യ-തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ഇന്ന് മഴയ്‌ക്ക് സാധ്യത. ഇടുക്കി വരെയുള്ള ജില്ലകളിൽ മഴ ലഭിച്ചേക്കും. രാത്രി വരെ ഇടവിട്ട് മഴയ്‌ക്കാണ് സാധ്യത. വന മേഖലയിൽ കൂടുതൽ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം മലയോര മേഖലയിലും...

വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി

കന്യാകുമാരി: തിരുവനന്തപുരം അമ്പലമുക്കിൽ അലങ്കാര ചെടി വിൽപന കേന്ദ്രത്തിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതി രാജേന്ദ്രനെ കന്യാകുമാരിയിലെ അഞ്ചുഗ്രാമം എന്ന സ്‌ഥലത്ത്‌ എത്തിച്ചാണ് പോലീസ് തെളിവെടുത്തത്. പേരൂർക്കട...

അനുമതി കൂടാതെയുള്ള ട്രക്കിംഗ്; നിരോധനം ഏർപ്പെടുത്തി ഇടുക്കി

ഇടുക്കി: അനുമതി കൂടാതെയുള്ള എല്ലാ ട്രക്കിംഗുകളും നിരോധിച്ച് ഇടുക്കി ജില്ല. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികൾ അനുമതി കൂടാതെ അപകടകരമായ വിധത്തിൽ ഓഫ് റോഡ് ട്രക്കിംഗ്, ഉയർന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ...

പുതുക്കാട് ട്രെയിൻ ഗതാഗതം വീണ്ടും പുനഃസ്‌ഥാപിച്ചു

തൃശൂർ: പുതുക്കാട് സ്‌റ്റേഷന് സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്‌ഥാപിച്ചു. നിലവിൽ രണ്ട് ട്രാക്കുകളിലൂടെ ട്രെയിനുകൾ കടത്തി വിട്ടു തുടങ്ങി. ട്രാക്കിലെ അറ്റകുറ്റ പണികൾക്ക് ശേഷം...
- Advertisement -