Sun, Aug 30, 2026
35 C
Dubai

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അധ്യാപകനെതിരെ ദിവ്യ ഉഷ ഗോപിനാഥ്

കൊച്ചി: തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ സുനില്‍ കുമാറിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം നടക്കവേ ഇതേ അധ്യാപകനെതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്. സുനിൽ കുമാറിൽ നിന്നും...

മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്

എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തലയ്‌ക്ക്‌...

രോഗബാധ 2,010, പോസിറ്റിവിറ്റി 6.80%, മരണം 7

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29,545 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,010 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,283 പേരും കോവിഡ് മരണം...

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണകോടതി അപേക്ഷ സമർപ്പിച്ചു. ജഡ്‌ജി ഹണി എം വർഗീസാണ് വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി ആവശ്യപ്പെട്ട് അപേക്ഷ...

ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച; തഹസിൽദാർക്ക് സസ്‌പെൻഷൻ

തൊടുപുഴ: കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നതിൽ വീഴ്‌ച വരുത്തിയ ഇടുക്കി തഹസിൽദാരെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. തഹസിൽദാർ വിൻസെന്റ് ജോസഫിനെതിരെയാണ് നടപടി. ഇയാൾക്കെതിരെ നിരവധി പരാതികൾ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. തുടർന്ന്...

ഫുട്പാത്തുകളിലെ കൊടിതോരണങ്ങൾ; സിപിഐഎം സംസ്‌ഥാന സമ്മേളനത്തിന് എതിരെ ഹൈക്കോടതി

എറണാകുളം: സിപിഐഎമ്മിന്റെ സംസ്‌ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് ഫുട്പാത്തുകൾ കയ്യേറി കൊടിതോരണങ്ങൾ സ്‌ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രനാണ് വിമർശനം ഉന്നയിച്ചത്. ഇത് കോടതി ഉത്തരവിന്റെ പരസ്യമായ ലംഘനമാണെന്നും, വിഷയത്തിൽ സർക്കാരിന്റെ നിലപാട് എന്താണെന്ന്...

സര്‍ക്കാര്‍ മേഖലയിൽ ആദ്യ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി

തിരുവനന്തപുരം: സംസ്‌ഥാത്ത് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ എസ്എംഎ ക്ളിനിക്ക് യാഥാര്‍ഥ്യമായി. എസ്എടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് എസ്എംഎ ക്ളിനിക്ക് ആരംഭിച്ചത്. എസ്എംഎ ക്ളിനിക് (സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി) മറ്റ് മെഡിക്കല്‍ കോളേജിലേക്കും വ്യാപിപ്പിക്കുന്ന...

പീഡന പരാതി; തൃശൂരിൽ അധ്യാപകനെതിരെ നടപടി, പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ

തൃശൂർ: സ്‌കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെൻഷൻ. സ്‌കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെയാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്‌തത്‌. അധ്യാപകനെ പുറത്താക്കും...
- Advertisement -