പൊൻമുടി കെഎസ്ഇബി ഭൂമി വിവാദം; റവന്യൂ വകുപ്പിന് എതിരെ സിപിഎം
ഇടുക്കി: പൊൻമുടിയിലെ കെഎസ്ഇബി ഭൂമി വിവാദത്തിൽ റവന്യൂ വകുപ്പിനെതിരെ സിപിഎം ഇടുക്കി ജില്ലാ നേതൃത്വം. മുൻകൂട്ടി അറിയിക്കാതെ പരിശോധന നടത്തിയത് ശരിയല്ല. ഭൂമി കൈമാറ്റത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഐ ഇടുക്കി ജില്ല സെക്രട്ടറി...
കൈക്കൂലി കേസ്; എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർക്ക് സസ്‌പെൻഷൻ
കോട്ടയം: കൈക്കൂലി കേസില്‍ എംജി സർവകലാശാല എംബിഎ സെക്ഷൻ ഓഫിസർ ഐ സാജന് സസ്‌പെൻഷൻ. സിൻഡിക്കേറ്റ് അന്വേഷണ സമിതി റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. അസിസ്‌റ്റന്റ് രജിസ്ട്രാർ ആസിഫ് മുഹമ്മദിനോട് വിശദീകരണം ചോദിക്കാനും സിൻഡിക്കേറ്റ്...
ലോകായുക്‌ത വിവാദം നിയമസഭയിലും; അടിയന്തര പ്രമേയത്തിന് അനുമതിയില്ല
തിരുവനന്തപുരം: ലോകായുക്‌ത നിയമ ഭേദഗതിക്കെതിരെ അടിയന്തിര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുർബലപ്പെടുത്താനാണ് സർക്കാർ നീക്കമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ട് വരുന്നതാണ് ശരിയായ നടപടിയെന്നും...
അഭയകേസിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഇടപെട്ടു; സിറിയക് ജോസഫിനെതിരെ വീണ്ടും ജലീല്‍
തിരുവനന്തപുരം: ലോകായുക്‌തക്കെതിരെ ആരോപണവുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ജലീൽ സിറിയക് ജോസഫിനെതിരെ...
എസ്ബിഐ എടിഎം കുത്തിത്തുറന്ന് മോഷണം; 2 പേർ അറസ്‌റ്റിൽ
തൃശൂർ: ജില്ലയിൽ പുതുക്കാടുള്ള എസ്ബിഐ എടിഎമ്മിൽ മോഷണം നടത്തിയ സംഭവത്തിൽ 2 പേർ പിടിയിൽ. ഉത്തരേന്ത്യൻ സ്വദേശികളായ 2 പേരാണ് അറസ്‌റ്റിലായത്. ഹരിയാന സ്വദേശിയായ തൗഫീഖ്(34), വാറിദ് ഖാൻ(21) എന്നിവരെ ജില്ലാ അതിർത്തിയായ...
ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് മാനസികപീഡനം മൂലം; ഭര്‍ത്താവിനെതിരെ കേസ്
തൃശൂർ: ആറ്റുപുറത്ത് യുവതി ജീവനൊടുക്കിയത് ഭർത്താവിന്റെ മാനസിക പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കൾ. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നരണിപ്പുഴ സ്വദേശി ജാഫറിനെതിരെ...
ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്
മലപ്പുറം: ക്രഷർ തട്ടിപ്പ് കേസിൽ നിലമ്പൂർ എംഎൽഎ പിവി അൻവറിന് തിരിച്ചടി. പിവി അൻവറിന് അനുകൂലമായ റിപ്പോർട് മഞ്ചേരി സിജെഎം കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.
കർണാടക ബെൽറ്റംഗാടിയിൽ ക്വാറി സ്‌ഥാപിക്കാമെന്ന്...
ഓപ്പറേഷൻ സൈലൻസ്; ഒരാഴ്‌ചകൊണ്ട് ഒരു കോടിക്കടുത്ത് പിഴത്തുക ഈടാക്കി എംവിഡി
തിരുവനന്തപുരം: ഓപ്പറേഷൻ സൈലൻസിലൂടെ സംസ്‌ഥാനത്ത് വ്യാപക പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനങ്ങളില്‍ ശബ്‌ദ, രൂപ മാറ്റം വരുത്തുന്നവരെയും, അമിതവേഗക്കാരെയും കണ്ടെത്തുന്നതിന് വേണ്ടിയാണ് മോട്ടോർ വാഹന വകുപ്പ് പുതിയ ഓപ്പറേഷനുമായി രംഗത്ത് വന്നിരിക്കുന്നത്....






































