Sun, Aug 30, 2026
40 C
Dubai

യാത്ര ചെയ്യാൻ പുതിയ ബെൻസ് വേണമെന്ന് ഗവർണർ

തിരുവനന്തപുരം: തനിക്ക് യാത്ര ചെയ്യാൻ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ. രാജ്ഭവൻ രേഖാമൂലം സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടു. 85 ലക്ഷം രൂപ ഇതിനായി അനുവദിക്കണമെന്നാണ് ആവശ്യം. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ...

വാഹനാപകടം; കോട്ടയത്ത് രണ്ട് പേർ മരിച്ചു

കോട്ടയം: ജില്ലയിൽ കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശികളായ മനോജ്, കുട്ടൻ എന്നിവരാണ് മരിച്ചത്. കുറവിലങ്ങാട് മോനിപ്പള്ളിയിൽ വച്ചാണ് നിയന്ത്രണം വിട്ട കാറും ടോറസ് ലോറിയും...

റോഡുകളിലെ നിയമലംഘനം; പൊതുജനങ്ങളെ ഒപ്പം കൂട്ടി എംവിഡി

തിരുവനന്തപുരം: റോഡുകളിൽ നിയമലംഘനം നടത്തുന്ന ആളുകളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ  അതിന്റെ ദൃശ്യങ്ങൾ എടുത്ത് ഉദ്യോഗസ്‌ഥർക്ക്‌ നൽകാൻ പൊതുജനങ്ങൾക്ക് മൊബൈൽ നമ്പർ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; ആരോഗ്യനില ഗുരുതരമായി തുടരുന്നു

എറണാകുളം: തൃക്കാക്കരയിൽ രണ്ടാനച്ഛന്റെ ക്രൂര മർദ്ദനത്തെ തുടർന്ന് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന രണ്ടര വയസുകാരിയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. നിലവിൽ കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന കുട്ടി 72 മണിക്കൂർ...

തൃക്കാക്കരയിൽ കുട്ടിയെ മർദ്ദിച്ച സംഭവം; അമ്മക്കെതിരെ പോലീസ് കേസെടുത്തു

എറണാകുളം: തൃക്കാക്കരയിൽ രണ്ടര വയസുകാരിയെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പോലീസ് കേസെടുത്തു. കുഞ്ഞിന് ചികിൽസ വൈകിപ്പിച്ചതിനാണ് കേസെടുത്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ പരിക്ക് ഗുരുതരമാണെന്നാണ് ഡോക്‌ടർമാർ...

വനിതാ പോലീസിന് അശ്ളീല സന്ദേശമയച്ചു; എഎസ്‌ഐയെ കൈകാര്യം ചെയ്‌ത്‌ ഉദ്യോഗസ്‌ഥ

കോട്ടയം: ജില്ലയിൽ അശ്‌ളീല സന്ദേശം അയച്ച എഎസ്ഐയെ കൈകാര്യം ചെയ്‌ത്‌ വനിത പോലീസ് ഉദ്യോഗസ്‌ഥ. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലാണ് സംഭവം നടന്നത്. എഎസ്ഐയെ പോലീസുകാരി മർദ്ദിച്ചെന്നും സ്‌റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ തമ്മിൽ...

കോവിഡ് നിയന്ത്രണ ലംഘനം; സംസ്‌ഥാനത്ത് ഇന്ന് 241 കേസുകള്‍

തിരുവനന്തപുരം: സംസ്‌ഥാനമാകെ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് 241 പേർക്കെതിരെ കേസെടുത്തു. 82 പേരാണ് ഇന്ന് അറസ്‌റ്റിലായത്‌. മാസ്‌ക് ധരിക്കാത്ത 3095 സംഭവങ്ങൾ ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടു. 108 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നിയന്ത്രണ ലംഘനം- ജില്ല...

സ്‌കൂളുകൾ പൂർണതോതിൽ തുറന്നു; ആദ്യദിനം 82.77 ശതമാനം ഹാജർ

തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ പൂർണമായി തുറന്നതിന്റെ ആദ്യ ദിനമായ ഇന്ന് 82.77 ശതമാനം വിദ്യാർഥികൾ ഹാജരായി. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 80.23 ശതമാനം വിദ്യാര്‍ഥികളും, ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 82.18 ശതമാനം...
- Advertisement -