കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി
കൊല്ലം: വേനലിന്റെ കാഠിന്യം പിടിമുറുക്കും മുമ്പേ കഴിയുന്നത്ര മേഖലകളില്‍ കുടിവെള്ള ക്ഷാമം നേരിടാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെഎന്‍ ബാലഗോപാല്‍. കൊല്ലം കരീപ്ര പഞ്ചായത്തിലെ കല്‍ച്ചിറ കുടിവെള്ള പദ്ധതി പ്രദേശം...
ആറ്റുകാൽ പൊങ്കാല; അവലോകന യോഗം ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകന യോഗം ചേരും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ പങ്കെടുക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഈ വര്‍ഷത്തെ ആറ്റുകാല്‍...
ലോകായുക്‌ത ഓർഡിനൻസ്; സർക്കാരിന് എതിരെ തുറന്നടിച്ച് സിപിഐ
തിരുവനന്തപുരം: ലോകായുക്‌ത ഓർഡിനൻസിനെതിരെ തുറന്നടിച്ച് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓർഡിനൻസ് ഇറക്കാൻ സർക്കാർ നിരത്തിയ വാദങ്ങൾ അദ്ദേഹം തള്ളി. ലോകായുക്‌ത നിയമത്തിനെതിരായ ഹൈക്കോടതി പരാമർശം വർഷങ്ങൾക്ക് മുൻപ് നടന്നതാണെന്ന് അദ്ദേഹം...
ഗൂഢാലോചന കേസ്; സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കൈമാറും
എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ സർക്കാർ വാദത്തിനുള്ള മറുപടി ദിലീപ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ വിശദീകരണം നൽകിയിരുന്നു. അതിന് മറുപടി നൽകാൻ ഇന്ന് രാവിലെ...
ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം
കോട്ടയം: ചങ്ങനാശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. ചങ്ങനാശേരി സ്വദേശികളായ അജ്‌മൽ റോഷൻ (27), അലക്‌സ്(26), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി പത്തരയോടെ ചങ്ങനാശേരി എസ്ബി കോളേജിനു മുന്നിലാണ്...
ആരോഗ്യനില മെച്ചപ്പെട്ടു; 3 ദിവസത്തിനകം വാവ സുരേഷിന് ആശുപത്രി വിടാമെന്ന് പ്രതീക്ഷ
കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി ആശുപത്രി അധികൃതർ. അടുത്ത മൂന്ന് ദിവസത്തിനകം ആശുപത്രി വിടാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും...
വാവ സുരേഷ് മുറിയിലൂടെ നടന്നു; ആരോഗ്യ നിലയിൽ കാര്യമായ പുരോഗതി
കോട്ടയം: പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായതായി മെഡിക്കൽ ബോർഡ്. വാവ സുരേഷ് ഇന്ന് മുറിയിലൂടെ അൽപ്പ നേരം നടന്നു. ഡോക്‌ടർമാരുടെ സഹായത്തോടെ...
‘തന്നെ ചൂഷണം ചെയ്‌തു, ജോലി വാങ്ങി നൽകിയതും ശിവശങ്കർ’; സ്വപ്‌ന
തിരുവനന്തപുരം: എം. ശിവശങ്കര്‍ ഐഎഎസിനെതിരേ ഗുരുതര ആരോപണങ്ങളുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ഒരു സ്‌ത്രീ എന്ന നിലയില്‍ തന്നെ ചൂഷണം ചെയ്‌ത് നശിപ്പിച്ചത് ശിവശങ്കറാണ്. മൂന്ന് വര്‍ഷമായി ശിവശങ്കര്‍ തന്റെ...








































