രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ
കൊച്ചി: രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ നിലപാട് മുന്നണി യോഗത്തിൽ അറിയിക്കുമെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മൂന്നില് രണ്ട് സീറ്റ് എല്ഡിഎഫിന് വിജയമുറപ്പുള്ളതാണ്....
സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകും; ഇ ശ്രീധരൻ
കൊച്ചി: കേരളത്തിന്റെ അഭിമാന പദ്ധതിയായി രണ്ടാം പിണറായി സർക്കാർ ഉയർത്തിക്കാട്ടുന്ന സിൽവർ ലൈൻ പദ്ധതി പരിസ്ഥിതി ദുരന്തമാകുമെന്ന് ബിജെപി നേതാവും സാങ്കേതിക വിദഗ്ധനുമായ ഇ ശ്രീധരൻ. പദ്ധതിക്കായി ഗ്രൗണ്ട് സർവേ നടത്തിയിട്ടില്ല. പദ്ധതിക്കായി...
തിരുവല്ലം കസ്റ്റഡി മരണം; മൂന്ന് പോലീസുകാർക്ക് സസ്പെന്ഷന്
തിരുവനന്തപുരം: തിരുവല്ലത്ത് കസ്റ്റഡിയിൽ ഇരിക്കെ പ്രതി മരിച്ച സംഭവത്തിൽ മൂന്ന് പോലീസുകാർക്ക് സസ്പെന്ഷന്. രണ്ട് എസ്ഐമാര്ക്കും ഒരു ഗ്രേഡ് എസ്ഐക്കുമാണ് സസ്പെന്ഷന്. സംഭവവുമായി ബന്ധപ്പെട്ട് സിഐക്ക് കാരണം കാണിക്കല് നോട്ടീസും നല്കിയിട്ടുണ്ട്.
തിരുവല്ലം ജഡ്ജിക്കുന്ന്...
നടിയെ ആക്രമിച്ച കേസ്; രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, എഎസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 5 വർഷമായി...
എച്ച്എൽഎൽ ലേലം; സംസ്ഥാന സർക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം
തിരുവനന്തപുരം: ഹിന്ദുസ്ഥാന് ലാറ്റക്സ് ലിമിറ്റഡ് ലേലത്തില് പങ്കെടുക്കാന് സംസ്ഥാന സര്ക്കാരിന് അനുമതി നിഷേധിച്ച് കേന്ദ്രം. സംസ്ഥാന സര്ക്കാരുകള്ക്ക് ഇത്തരം ലേല നടപടികളില് പങ്കെടുക്കാന് കഴിയില്ലെന്ന് കേന്ദ്ര സര്ക്കാര് അറിയിച്ചു. സംസ്ഥാന സര്ക്കാരുകള്ക്കും പൊതുമേഖലാ...
ഗൂഢാലോചന കേസ്; എഫ്ഐആർ റദ്ദാക്കണമെന്ന ഹരജി 17ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി മുഖ്യപ്രതി ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഈ മാസം 17ന് പരിഗണിക്കും. കേസിൽ പ്രൊസിക്യൂഷന്...
സിപിഎം സംസ്ഥാന സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും
തിരുവന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. സമ്മേളനത്തിൽ പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുത്ത ശേഷം എകെജി സെന്ററിൽ ചേരുന്ന ആദ്യ യോഗമാണിത്. കണ്ണൂർ പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ...
ടാറ്റൂ സ്റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്
എറണാകുളം: ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോ പീഡനക്കേസിൽ ശാസ്ത്രീയ പരിശോധന നടത്താൻ തീരുമാനിച്ച് പോലീസ്. സാധ്യമായ ഡിഎൻഎ സാംപിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസിന്റെ തീരുമാനം. കൂടാതെ തെളിവുകൾ വീണ്ടെടുക്കുന്നതിനായി ഫോറൻസിക് വിഭാഗത്തിന്റെ...








































