പഠന യാത്രകൾക്കും വിനോദ യാത്രകൾക്കും അനുമതിയായി
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫെഷണൽ കോളേജുകളടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പഠനയാത്രകളും വിനോദയാത്രകളും നടത്താൻ അനുമതി നൽകുകയാണെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങി.
യാത്രാവേളയിൽ മാസ്ക്,...
‘ആക്രമിക്കപ്പെട്ട നടിക്കൊപ്പം’; ഞെട്ടിക്കുന്ന സംഭവമെന്ന് സൂര്യ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില് പ്രതികരണവുമായി തമിഴ് നടന് സൂര്യ. ഒരിക്കലും സംഭവിക്കാന് പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല് വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല. പക്ഷെ,...
വര്ക്കലയില് അഞ്ചുപേര് മരിച്ച സംഭവം; പോസ്റ്റുമോര്ട്ടം റിപ്പോര്ട് പുറത്ത്
തിരുവനന്തപുരം: വര്ക്കലയില് ഒരു കുടുംബത്തിലെ 5 പേര് മരിച്ച സംഭവത്തില് പോസ്റ്റുമോര്ട്ടം റിപ്പോര്ട് പുറത്ത്. അഞ്ച് പേരും മരിച്ചത് പുക ശ്വസിച്ചാണെന്നും തീപിടുത്തത്തില് ചിലരുടെ ശരീരത്തില് പൊള്ളലേറ്റിട്ടുണ്ടെന്നും റിപ്പോര്ട്ടില് പറയുന്നു.
മരിച്ചവരുടെ ആന്തരികാവയവങ്ങള് രാസപരിശോധനയ്ക്ക്...
പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരത്ത് നാല് പോലീസുകാർക്ക് കുത്തേറ്റു
തിരുവനന്തപുരം: ജില്ലയിൽ നാല് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. മയക്കുമരുന്ന് കേസിലെ പ്രതിയായ അനസ് ആണ് പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസുകാരെ കുത്തിയത്.
കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാല്...
ദിലീപ് തെളിവ് നശിപ്പിച്ചു, ഫോണിൽ കൃത്രിമം നടത്തി; ക്രൈം ബ്രാഞ്ച്
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന് ഗൂഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിക്കപ്പെട്ടെന്ന് ഫോറൻസിക് റിപ്പോർട്. മുംബൈയിലെ ലാബിലെത്തിച്ചാണ് തെളിവുകൾ നശിപ്പിച്ചത്. ജനുവരി 29, 30 തീയതികളിലായാണ് തെളിവുകൾ നശിപ്പിച്ചതെന്നും...
രോഗബാധ 1,791, പോസിറ്റിവിറ്റി 5.57%, മരണം 4
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,135 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,791 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 1,871 പേരും കോവിഡ് മരണം...
അട്ടപ്പാടി ശിശുമരണം; റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ
പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുക്കളുടെ മരണത്തിൽ റിപ്പോർട് തേടി കേന്ദ്ര പട്ടിക വർഗ കമ്മീഷൻ. ശിശുമരണത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. ഏഴ് ദിവസത്തിനകം റിപ്പോർട് നൽകാനാണ് കമ്മീഷൻ...
യുവതിക്ക് ക്രൂരമര്ദ്ദനം; ഭര്തൃമാതാവിനും സുഹൃത്തിനുമെതിരെ ആരോപണം
കൊച്ചി: അങ്കമാലിയില് കൊരട്ടി സ്വദേശിയായ യുവതിക്ക് നേരെ ക്രൂരമര്ദ്ദനം. ഭര്ത്താവിന്റെ അമ്മയുടെ സുഹൃത്ത് മര്ദ്ദിച്ചെന്നാണ് യുവതിയുടെ പരാതി.
മര്ദനത്തില് യുവതിയുടെ മുഖത്തിന് സാരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തെ എല്ലുകള്ക്കും പൊട്ടലേറ്റു. നിലവിൽ യുവതി അങ്കമാലിയിലെ ആശുപത്രിയില്...








































