ദിലീപിന്റെ വാദങ്ങൾ കോടതി അംഗീകരിക്കുമോ? ഇന്ന് നിർണായകം
കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടാളികളും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് പ്രോസിക്യൂഷൻ വാദം നടക്കും. ഇന്ന് ഉച്ചക്ക് 1.45നാണ് ഹൈക്കോടതി ജസ്‌റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ച്...
സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; കെ-റെയിൽ ഉൾപ്പെടെ ചർച്ചയാവും
തിരുവനന്തപുരം: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സമ്മേളനങ്ങൾ നിർത്തി വച്ചിരിക്കുന്ന സാഹചര്യത്തിൽ വരുന്ന ഒരാഴ്‌ചത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും സംസ്‌ഥാന സമ്മേളനത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുക.
കെ-റെയിൽ ഡിപിആറിൽ നേരിട്ട കേന്ദ്രതടസം...
കണ്ണൂർ വിസി പുനർനിയമനം; സർക്കാർ വാദങ്ങൾ തള്ളി ഗവർണർ
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തില്‍ സര്‍ക്കാരിനെ പഴിചാരി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസിയുടെ പുനര്‍നിയമനത്തിന് മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസമന്ത്രിയും ചേര്‍ന്നാണ് ചുക്കാന്‍ പിടിച്ചത്. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഡോ. ഗോപിനാഥ്...
രോഗബാധ 42,677, പോസിറ്റിവിറ്റി 37.23%, മരണം 36
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,14,610 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 42,677 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 50,821 പേരും കോവിഡ് മരണം...
ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി പറയൽ നാളത്തേക്ക് മാറ്റി
എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. കേസ് പരിഗണിക്കുന്നത് നാളെ ഉച്ചക്ക് 1.45ലേക്ക്...
സിനിമാ മേഖലയിലെ പ്രശ്‌നങ്ങൾ; ഡബ്ള്യുസിസിയുടെ ഹരജിയിൽ കക്ഷി ചേർന്ന് വനിതാ കമ്മീഷൻ
കൊച്ചി: സിനിമാ മേഖലയിലെ സ്‌ത്രീവിരുദ്ധ നിലപാടുകള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് (ഡബ്ള്യുസിസി) ഫയല്‍ ചെയ്‌ത റിട്ട് ഹരജികളില്‍ കക്ഷി ചേരുന്നതിനുള്ള കേരള വനിതാ കമ്മീഷന്റെ ആവശ്യം ഹൈക്കോടതി...
സംസ്‌ഥാനത്തെ കാൻസർ ചികിൽസാ രംഗത്ത് ക്രിയാത്‌മക ഇടപെടൽ; മന്ത്രി
തിരുവനന്തപുരം: കാൻസർ രോഗ ചികിൽസാ രംഗത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍ക്കാര്‍ ക്രിയാത്‌മക ഇടപെടലുകള്‍ നടത്തി വരികയാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. പ്രതിവര്‍ഷം 60,000ത്തോളം കാൻസർ രോഗികളാണ് സംസ്‌ഥാനത്ത് പുതുതായി രജിസ്‌റ്റര്‍...
കോവിഡ് നിയന്ത്രണം; ഞായറാഴ്‌ച സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷക്ക് തടസമില്ല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫെബ്രുവരി 6ആം തീയതി കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്‌റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കും. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കും പരീക്ഷാ ചുമതലയുള്ള...








































