Mon, Jun 15, 2026
35.1 C
Dubai

സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്; മന്ത്രി കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന കേന്ദ്ര നിലപാടിനെ തള്ളി ധനമന്ത്രി കെഎൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പദ്ധതിക്ക്...

എം ശിവശങ്കറിന്റെ ‘അശ്വത്ഥാമാവ് വെറും ഒരു ആന’ ശനിയാഴ്‌ച പുറത്തിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ആത്‌മകഥ ശനിയാഴ്‌ച പുറത്തിറങ്ങും. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്നാണ് ആത്‌മകഥയുടെ പേര്. ഡിസി ബുക്‌സ് ആണ് പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്. സ്വര്‍ണക്കടത്തു കേസിലെ അന്വേഷണ...

സിൽവർ ലൈൻ പദ്ധതി; സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി നാളത്തേക്ക് മാറ്റി

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നാളത്തേക്ക് മാറ്റി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ...

വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

കോട്ടയം: പാമ്പുകടിയേറ്റ് ചികിൽസയിൽ കഴിയുന്ന വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു. 24 മണിക്കൂര്‍ മുതല്‍ 48 മണിക്കൂര്‍ വരെ ഇദ്ദേഹം...

തുടരന്വേഷണം തടയണം; ഹൈക്കോടതിയിൽ പുതിയ ഹരജിയുമായി ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ച് നടൻ ദിലീപ്. കേസിലെ തുടരന്വേഷണം തടയണം എന്നാണ് ഹരജിയിൽ ദിലീപ് ആവശ്യപ്പെടുന്നത്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്...

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 86.41 കോടി രൂപ ചിലവിൽ എറണാകുളത്താണ് പദ്ധതി ആരംഭിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സെന്റര്‍ ഫോർ...

വണ്ടിപ്പെരിയാർ പീഡനം; പോലീസിന് ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകൾ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത് എന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടികവർഗ പീഡന...

ഇന്ത്യൻ തീരത്ത് പുതിയ മൽസ്യത്തെ കണ്ടെത്തി സിഎംഎഫ്ആർഐ

കൊച്ചി: ഇന്ത്യയുടെ സമുദ്രമൽസ്യ സമ്പത്തിലേക്ക് പുതിയ ഒരു മൽസ്യം കൂടി. കേന്ദ്ര സമുദ്രമൽസ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആർഐ) ആണ് വറ്റ കുടുംബത്തിൽപെട്ട പുതിയ മീനിനെ കണ്ടെത്തിയത്. വറ്റകളിൽ തന്നെയുള്ള 'ക്വീൻഫിഷ്' വിഭാഗത്തിൽ പെടുന്ന...
- Advertisement -