Tue, Nov 10, 2026
33 C
Dubai

വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ ആക്രമിച്ചു; യുവാവ് പിടിയിൽ

കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥയെ കടന്ന് പിടിച്ച യുവാവ് പിടിയിൽ. കൊല്ലം ഈസ്‌റ്റ് നഗർ 47ൽ ചെക്കുംമൂട്ടിൽ വീട്ടിൽ റോളണ്ട് (38) ആണ് പിടിയിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടിൽ യുവതി...

ലൈംഗികപീഡന പരാതി; ‘പടവെട്ട്’ സംവിധായകനെ ഷൂട്ടിംഗിനിടെ കസ്‌റ്റഡിയിൽ എടുത്ത് പോലീസ്

കണ്ണൂർ: ലൈംഗികപീഡന പരാതിയിൽ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്‌ണയെ കസ്‌റ്റഡയിലെടുത്ത് പോലീസ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌ത ലൈംഗിക പീഡന പരാതിയുടെ അടിസ്‌ഥാനത്തിലാണ്...

റാന്നിയിൽ പോലീസുകാരനെ എസ്‌ഐ മർദ്ദിച്ചതായി പരാതി; റിപ്പോർട് തേടി

പത്തനംതിട്ട: റാന്നിയിൽ പോലീസുകാരനെ എസ്‌ഐ മർദ്ദിച്ചതായി പരാതി. റാന്നി സ്‌റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്‌ഥൻ സുബിനെയാണ് എസ്‌ഐ ടികെ അനിൽ മർദ്ദിച്ചതായി ആരോപണം ഉയരുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. സ്‌റ്റേഷനിലെ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന സുബിനെ...

ഗായത്രിയുടേത് കൊലപാതകം; പ്രവീൺ പോലീസ് കസ്‌റ്റഡിയിൽ- കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കാട്ടാക്കട സ്വദേശി ഗായത്രി ദേവിയാണ് മരിച്ചത്. ഗായത്രിയുടെ കൂടെ ഹോട്ടലിൽ മുറിയെടുത്ത...

ഇരയല്ല, അതിജീവിത; ആത്‌മാഭിമാനത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഭാവന

കൊച്ചി: താന്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇരയല്ലെന്നും അതിജീവിതയാണെന്നും നടി വ്യക്‌തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്‌ത മാദ്ധ്യമ പ്രവര്‍ത്തക ബര്‍ഖാ ദത്ത് 'വി...

ഹൈദരലി ശിഹാബ് തങ്ങൾ സമുദായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാൾ; കാന്തപുരം

കോഴിക്കോട്: സൗമ്യഭാവത്തോടെ സമുദായ പുരോഗതിക്ക് വേണ്ടി സജീവമായി പ്രവർത്തിച്ചവരായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് അനുശോചനകുറിപ്പിൽ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാർ. കാണുമ്പോഴെല്ലാം സൗഹൃദം പങ്കിടുകയും സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാറുണ്ടെന്നും...

മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് വലിയ നഷ്‌ടം; തങ്ങളുടെ നിര്യാണത്തിൽ സ്‌പീക്കർ

തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്‌പീക്കർ എംബി രാജേഷ്. കേരള രാഷ്‌ട്രീയത്തിലെ സൗമ്യ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മതനിരപേക്ഷ- ജനാധിപത്യ രാഷ്‌ട്രീയത്തിന് അദ്ദേഹത്തിന്റെ നിര്യാണം വലിയ നഷ്‌ടമാണെന്നും...

ഹൈദരലി തങ്ങളുടെ പാരത്രിക മോക്ഷത്തിന് പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാരത്രികമായ മോക്ഷത്തിന് വേണ്ടി പ്രത്യേക പ്രാർഥന നിർവഹിച്ച് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. പാണക്കാട് സയ്യിദ് കുടുംബത്തിലെ കാരണവർ എന്ന നിലയിൽ മാത്രമല്ല, മുസ്‌ലിം...
- Advertisement -