Mon, Aug 31, 2026
41 C
Dubai

എയർ ഇന്ത്യ വിമാനം റദ്ദാക്കി; യാത്രക്കാർ വലഞ്ഞത് 16 മണിക്കൂർ

കൊച്ചി: നെടുമ്പാശേരിയിൽ നിന്ന് പുലർച്ചെ ഒരു മണിക്ക് ദോഹയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിയത് 16 മണിക്കൂർ. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. പുലർച്ചെ...

തെറ്റ് ബോധ്യമായി, തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടി; ബാബു

പാലക്കാട്: ജില്ലയിലെ മലമ്പുഴ ചേറാട് കൂർമ്പാച്ചി മലയിൽ അനുവാദമില്ലാതെ കയറിയതിന് തനിക്കെതിരെ കേസെടുത്തത് ശരിയായ നടപടിയാണെന്ന് വ്യക്‌തമാക്കി ബാബു. താൻ ചെയ്‌ത തെറ്റ് തനിക്ക് പൂർണമായും ബോധ്യപ്പെട്ടെന്നും, ഇനിയാരും ഇത്തരത്തിൽ അനുമതിയില്ലാതെ മല...

മലയിൽ അതിക്രമിച്ചു കയറി; ബാബുവിനെതിരെ കേസ്

മലമ്പുഴ: ചേറാട് മലയിൽ കുടുങ്ങി സൈന്യം രക്ഷപെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. മലയിൽ അനധികൃതമായി അതിക്രമിച്ചു കയറിയതിനു ബാബുവിനും ഒപ്പം മല കയറിയ വിദ്യാർഥികൾക്കും എതിരെയാണ് കേരള ഫോറസ്‌റ്റ് ആക്‌ട് (27) പ്രകാരം...

പത്ത് വയസുകാരനെ പീഡിപ്പിച്ച കേസ്; പ്രതിക്ക് എട്ട് വർഷം തടവ്

തിരുവനന്തപുരം: പത്ത് വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവുശിക്ഷ വിധിച്ച് കോടതി. കടകംപള്ളി അണമുഖം ഉഭരോമ വീട്ടിൽ ഉത്തമനെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി എട്ട് വർഷം കഠിനതടവിനും 50,000...

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്നെന്ന പരാതി; അന്വേഷണം ആരംഭിച്ചു

എറണാകുളം: നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ പരാതിയിലാണ് ഇപ്പോൾ അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി...

ഗൂഢാലോചനകേസ് റദ്ദാക്കുക; അല്ലങ്കിൽ സിബിഐക്ക് വിടുക -ദിലീപ് ഹൈക്കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ അട്ടിമറിക്കാൻ രൂപം നൽകിയതാണ് തനിക്കെതിരെയുള്ള പുതിയ 'കൊലപ്പെടുത്തൽ ഗൂഢാലോചന കേസ്' എന്നും ഗൂഢലക്ഷ്യത്തോടെ തയാറാക്കിയ ഈ എഫ്‌ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയിൽ എത്തിയിരിക്കുന്നത്. കേസ് റദ്ദാക്കാൻ...

ഹീമോഫീലിയ രോഗികൾക്ക് സൗജന്യ ചികിൽസ ഉറപ്പ് നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യ ചികിൽസ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരഞ്ഞെടുക്കപ്പെട്ട താലൂക്ക്, ജില്ലാതല ആശുപത്രികളിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് അടിയന്തിര ചികിൽസ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍...

വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി; 15 ലക്ഷം കെട്ടിവെക്കണം

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മാനനഷ്‌ട കേസിലെ വിഎസിന്റെ അപ്പീലിൽ ഉപാധിയുമായി കോടതി. വിഎസിന്റെ അപ്പീൽ അനുവദിക്കാൻ 15 ലക്ഷം രൂപ കെട്ടിവെക്കണമെന്നാണ് നിർദ്ദേശം. തുക കെട്ടിവെച്ചില്ലെങ്കിൽ തത്തുല്യ ജാമ്യം നൽകണം. സോളാർ കേസിലെ...
- Advertisement -