തൃക്കാക്കരയിൽ മർദ്ദനമേറ്റ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ
എറണാകുളം: തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു വയസുകാരിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഡോക്ടർമാർ. കുഞ്ഞിന് സംസാരശേഷി വീണ്ടെടുക്കാൻ ആയിട്ടില്ല. അതേസമയം, പറയുന്ന കാര്യങ്ങളോട് കുട്ടി പ്രതികരിച്ചു തുടങ്ങിയതായി മുഖഭാവത്തിലൂടെ അറിയിക്കുന്നതായും ഡോക്ടർമാർ അറിയിച്ചു....
ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങും; കോടിയേരി
കൊച്ചി: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സിപിഎം മുന്നിട്ടിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇതിനായി ഇടതുപക്ഷ എംപിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന...
തിരുവല്ലം കസ്റ്റഡി മരണം; കാരണം ഹൃദയാഘാതമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്
തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട് പുറത്ത്. എന്നാൽ ഹൃദയാഘാതത്തിന്റെ കാരണം അറിയാൻ കൂടുതൽ പരിശോധന ഫലം കൂടി വരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി....
രോഗബാധ 2,846, പോസിറ്റിവിറ്റി 7.02%, മരണം 2
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40,523 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ 5,283 പേരും കോവിഡ് മരണം...
തിരുവല്ലം കസ്റ്റഡി മരണം; പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകി
തിരുവനന്തപുരം: ജില്ലയിൽ തിരുവല്ലം പോലീസിന്റെ കസ്റ്റഡിയിൽ കഴിയവേ മരണപ്പെട്ട സുരേഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സബ് കളക്ടറുടെ സാന്നിധ്യത്തിൽ ഇൻക്വിസ്റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി...
ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണം; സിപിഎം പ്രവർത്തന റിപ്പോർട്
കൊച്ചി: ന്യൂനപക്ഷ വർഗീയതയെ ശക്തമായി ചെറുക്കണമെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. ദളിത് പിന്നോക്ക വിഭാഗങ്ങളെ സ്വത്വ രാഷ്ട്രീയം പാർട്ടിയിൽ നിന്ന് അകറ്റുന്നുവെന്നും ഇത് നേരിടണമെന്നും സമ്മേളന റിപ്പോർട്ടിൽ പറയുന്നു....
ഇന്ത്യക്കാർ ഉടൻ കീവ് വിടണം; എംബസി മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യക്കാർ എത്രയും വേഗം യുക്രൈൻ തലസ്ഥാനമായ കീവ് വിടണമെന്ന ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ് മലയാളികൾ ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ട്രെയിൻ സർവീസുകളെയോ, മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് എംബസി നിർദ്ദേശം നൽകിയിരിക്കുന്നത്....
മണ്ണൂത്തിയിൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു
മണ്ണൂത്തി: കൂട്ടുകാരുമൊത്ത് സ്വകാര്യ ക്വാറിയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മണ്ണൂത്തി വെറ്ററിനറി കോളേജിലെ ഒന്നാംവർഷ വിദ്യാർഥി ദുൾഫിക്കർ(22) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം.
കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുൾഫിക്കർ വെള്ളത്തിൽ മുങ്ങിപോവുകയായിരുന്നു. മണ്ണൂത്തി സ്റ്റേഷൻ...







































