ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ; ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ്/ സപ്ളിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. http://www.dhsekerala.gov.in/, http://www.keralaresults.nic.in എന്നീ വെബ്സൈറ്റുകളിലാണ് ഫലം പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസുകളുടെ പുനര്നിര്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകര്പ്പ് ലഭിക്കുന്നതിനും...
പുനഃസംഘടന മാറ്റിവച്ചത് മുതിര്ന്ന നേതാക്കള് നല്കിയ പരാതിയെ തുടര്ന്ന്; വിഡി സതീശന്
തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്ന്ന നേതാക്കള് നല്കിയ പരാതിയെ തുടര്ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല് കാര്യങ്ങള് അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള് രണ്ടാളും ആലോചിച്ച്...
ബിജെപിയുടെ അപകടകരമായ നയങ്ങൾക്ക് ബദൽ കേരളം; യെച്ചൂരി
കൊച്ചി: ബിജെപിയുടെ അപകടകരമായ പ്രത്യയശാസ്ത്രത്തിന് ബദൽ ഉയർത്തുന്നത് കേരളമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം ശക്തമായി പ്രതികരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിനെ ബിജെപിയും പ്രധാനമന്ത്രിയും 'അപകടകരമായി' കാണുന്നതെന്നും യെച്ചൂരി പറഞ്ഞു. റഷ്യ...
ചെമ്മനം സ്മാരക കവിതാ പുരസ്കാരം അഹമ്മദ് ഖാന്
കൊച്ചി: മൂന്നാമത് 'ചെമ്മനം ചാക്കോ സ്മാരക കവിതാ പുരസ്കാരത്തിന് ' കവി അഹമ്മദ് ഖാൻ അർഹനായി. ‘രാവെളിച്ചം’ എന്ന കവിതാ സമാഹാരത്തിനാണ് ഇദ്ദേഹത്തെ അവാർഡ് തേടിയെത്തിയത്. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ്...
പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്തി അറിയിച്ച് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന് വ്യക്തമാക്കി. അതൃപ്തി അറിയിച്ച് സുധാകരൻ ഹൈക്കമാന്ഡിന് കത്തയച്ചു.
എതിര്ത്ത എംപിമാര് ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം: കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യത്തെ ന്യൂനമർദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. നിലവിൽ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെന്നും, അടുത്ത 3 ദിവസത്തിനുള്ളിൽ...
പോലീസ് സ്റ്റേഷനില് അടിപിടി; രണ്ട് ഉദ്യോഗസ്ഥര്ക്ക് സസ്പെന്ഷന്
കോട്ടയം: പോലീസ് സ്റ്റേഷനില് പരസ്പരം ആക്രമിച്ച പോലീസുകാര്ക്കെതിരെ വകുപ്പുതല നടപടി. കോട്ടയം പള്ളിക്കത്തോട് സ്റ്റേഷനിലെ രണ്ട് പോലീസുകാർക്ക് എതിരെയാണ് നടപടി. ഇവരെ സസ്പെന്ഡ് ചെയ്തു.
എഎസ്ഐ സിജി സജികുമാര്, വനിതാ പോലീസ് വിദ്യാരാജന് എന്നിവരെയാണ്...
പീഡന പരാതി; സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ അറസ്റ്റിൽ
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില് അധ്യാപകനായ ഡോ. സുനിൽ കുമാർ അറസ്റ്റിൽ. കണ്ണൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സുനിൽ കുമാറിനെ സർവകലാശാല സസ്പെൻഡ്...







































