Mon, Aug 31, 2026
39 C
Dubai

വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ്; വ്യാപാരികൾക്ക് പണം നഷ്‌ടമായി

കാക്കനാട്: വ്യാജ യുപിഐ കോഡുകൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. പേടിഎം, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ പേയ്‌മെന്റ് ആപ്പുകളുടെ ക്യുആർ കോഡുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായാണ് പരാതി. കാക്കനാടിന് സമീപം...

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവം; തമിഴ്‌നാട്‌ സ്വദേശി പിടിയിൽ

തിരുവനന്തപുരം: അമ്പലമുക്കിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. തമിഴ്‌നാട് സ്വദേശി രാജേഷാണ് പിടിയിലായത്. പോലീസ് സംഘം തമിഴ്‌നാട്ടിൽ എത്തി പ്രതിയെ കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. പേരൂർക്കടയിലെ ഒരു ചായക്കടയിലെ തൊഴിലാളിയായ...

കണ്ണൂർ വിസി നിയമനം ഹൈക്കോടതി വീണ്ടും പരിഗണിക്കും; ഗവർണറുടെ നിലപാട് ഇന്നറിയാം

കണ്ണൂർ: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. വിസി ആയി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ചത് നേരത്തെ സിംഗിൾ ബെഞ്ച് ശരിവച്ചിരുന്നു. ഈ...

എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യം; ദിലീപ് ഇന്ന് ഹരജി സമർപ്പിക്കും

എറണാകുളം: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതി ദിലീപ് ഇന്ന് ഹൈക്കോടതിയിൽ ഹരജി സമർപ്പിക്കും. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നും പ്രതിഭാഗം ഹരജിയിൽ വ്യക്‌തമാക്കും. വധഗൂഢാലോചന കേസുമായി...

കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി

കോട്ടയം: കുറിച്ചി സ്വദേശിയായ യുവാവിനെ കപ്പൽ യാത്രക്കിടെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരൻ ജസ്‌റ്റിൻ കുരുവിലയെയാണ് കാണാതായത്. തിരച്ചിൽ നടത്തിയെങ്കിലും ജസ്‌റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പൽ...

കാക്കനാട് ലഹരിമരുന്ന് കേസ്; അന്വേഷണസംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കും

എറണാകുളം: കാക്കനാട് ലഹരിമരുന്ന് കേസിൽ എക്‌സൈസ്‌ ക്രൈം ബ്രാഞ്ച് ഇന്ന് കുറ്റപത്രം സമർപ്പിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കുറ്റപത്രം  സമർപ്പിക്കുക. 84 ഗ്രാം മെത്താഫിറ്റമിൻ മയക്കുമരുന്ന് പിടികൂടിയതാണ് കേസ്. 19 പ്രതികള്‍ക്കെതിരെയാണ് ആദ്യഘട്ട കുറ്റപത്രം....

ബാബു ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം

പാലക്കാട്: മലമ്പുഴ കുമ്പാച്ചി മലയിൽ കുടുങ്ങിയതിനെ തുടർന്ന് സൈന്യം രക്ഷപെടുത്തിയ ചെറാട് സ്വദേശി ബാബു ഇന്ന് ആശുപത്രി വിട്ടേക്കും. ജില്ലാ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ തുടരുന്ന ബാബുവിന്റെ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണെന്ന് ഡിഎംഒ അറിയിച്ചു. വെള്ളം...

പരിശോധനാ നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകൾ; അറിയിപ്പ് ലഭിച്ചില്ലെന്ന് വാദം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് സർക്കാർ കുറച്ചിട്ടും, സ്വകാര്യ ലാബുകൾ ഇപ്പോഴും പഴയ നിരക്ക് തന്നെയാണ് ഈടാക്കുന്നതെന്ന് പരാതി. ആർടിപിസിആർ പരിശോധനയ്‌ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന്...
- Advertisement -